മോഡലിന്റെ ദുരൂഹ മരണം; യുവ ഐപിഎൽ താരത്തിന് നോട്ടീസ്; ചിത്രങ്ങളും പിടിച്ചെടുത്ത് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മോഡലിന്റെ ദുരൂഹ മരണം; യുവ ഐപിഎൽ താരത്തിന് നോട്ടീസ്; ചിത്രങ്ങളും പിടിച്ചെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 06:16 am IST
FacebookTwitterWhatsAppTelegram

മോഡൽ താനിയ സിം​ഗിന്റെ മരണത്തിൽ ഐപിഎൽ താരമായ അഭിഷേക് ശർമ്മയ്‌ക്ക് നോട്ടീസ് നൽകി പോലീസ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക്. അദ്ദേഹത്തിനായിരുന്നു താനിയ സിം​ഗിന്റെ അവസാനത്തെ ഫോൺകോൾ. സൂറത്തിലെ ഹാപ്പി എല​ഗൻസ് അപ്പാർട്ട്മെന്റിലായിരുന്നു താനിയ താമസിച്ചിരുന്നത്.

രണ്ടുവർഷമായി മോഡലിം​ഗിലും ഫാഷൻ ഡിസൈനിം​ഗിലും സജീവമായിരുന്നു. ഫെബ്രുവരി 20നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അവർ അഭിഷേക് ശർമ്മയ്‌ക്കാണ് അവസാനമായി സന്ദേശം അയച്ചിരിക്കുന്നതും കോൾ ചെയ്തിരിക്കുന്നതുമെന്നും ഫോൺ പരിശോധിച്ച പോലീസ് അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ താനിയ മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് ക്രിക്കറ്റർക്ക് സന്ദേശമയക്കുന്നത്. എന്നാൽ ഇതിന് മറുപടിയുണ്ടായിരുന്നില്ല. അപ്പാർമെന്റിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. ഇവർ ഒരുമിച്ചുള്ള ഫോട്ടോസും സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിട്ടുണ്ട്. ഇതല്ലൊം പരിശോധിച്ച പോലീസ് ക്രിക്കറ്ററെ ഉടൻ ചോദ്യം ചെയ്യും. ഐപിഎല്ലിൽ 47 മത്സരങ്ങൾ കളിച്ചിട്ടുള്ള ഓൾ റൗണ്ടർ 893 റൺസ് നേടിയിട്ടുണ്ട്. നാലു അർദ്ധശതകത്തിനൊപ്പം 9 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2022ലാണ് താരം ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് 426 റൺസ് സ്കോർ ചെയ്തു.

Tags: RADARCRICKETERabhishek sharmaPoliceIPLSuicidecaseSunrisers Hyderabad
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies