സിനിമയല്ല കണ്ടത്, ഞങ്ങളുടെ ജീവിതമായിരുന്നു; 17 വർഷം മുമ്പ് നടന്ന കൊടൈക്കനാൽ യാത്ര ഓർത്തെടുത്ത് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമയല്ല കണ്ടത്, ഞങ്ങളുടെ ജീവിതമായിരുന്നു; 17 വർഷം മുമ്പ് നടന്ന കൊടൈക്കനാൽ യാത്ര ഓർത്തെടുത്ത് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

ജാ നേ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം കാണാൻ ഇന്ന് തിയേറ്ററുകളിൽ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സും എത്തിയിരുന്നു. സിനിമയല്ല കണ്ടത് മറിച്ച് തങ്ങളുടെ ജീവിതമാണ് സ്‌ക്രീനിൽ കണ്ടതെന്നാണ് അവരുടെ പ്രതികരണം.

‘ ഹോളിവുഡ് സിനിമയുടെ മികവോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്‌ക്രീനിൽ കണ്ടത് ഞങ്ങളുടെ ജീവിതമായിരുന്നു. യഥാർത്ഥ സംഭവത്തിൽ എന്തൊക്കെയാണോ സംഭവിച്ചത് അതെല്ലാം സിനിമയിലുമുണ്ട്. യഥാർത്ഥ ജീവിത്തിലെ സംഭവങ്ങളെല്ലാം അതേപോലെ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നു’.

‘ 2006 ലായിരുന്നു യഥാർത്ഥ സംഭവം നടന്നത്. അതിന് ശേഷം ഒരിക്കലും കൊടൈക്കനാലിൽ യാത്ര പോയിട്ടില്ലായിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ നടന്നത് കൊടൈക്കനാലിൽ ആയിരുന്നു. സംഭവം നടന്നുകഴിഞ്ഞ് 17 വർഷത്തിന് ശേഷം പൂജാ ചടങ്ങിൽ പങ്കെടുക്കാനായാണ് കൊടൈക്കനാലിൽ എത്തിയത്. എന്നാൽ യഥാർത്ഥ ജീവിതത്തിലേതിനെക്കാൾ തീവ്രത കുറച്ചാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കൊടൈക്കനാലിലെ പോലീസുകാരടക്കം മോശമായാണ് അന്ന് ഞങ്ങളോട് പെരുമാറിയത്.’

എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും 11 സുഹൃത്തുക്കൾ നടത്തിയ കൊടൈക്കനാൽ യാത്രയുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സിൽ പറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ആദ്യ ഷോ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. പ്രേക്ഷകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.

 

Tags: SUBMANJUMMAL BOYS
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies