ഉഷ്ണമൊക്കയല്ലേ, കൂളാകാൻ 'മാമ്പഴം'ആകാം; പക്ഷേ കഴിച്ച് കഴിഞ്ഞ് ഇവയോട് 'നോ' പറയണേ, ഇല്ലെങ്കിൽ മറ്റ് പലതിനോടും ആജീവനാന്തം നോ പറയേണ്ടി വരും!!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉഷ്ണമൊക്കയല്ലേ, കൂളാകാൻ ‘മാമ്പഴം’ആകാം; പക്ഷേ കഴിച്ച് കഴിഞ്ഞ് ഇവയോട് ‘നോ’ പറയണേ, ഇല്ലെങ്കിൽ മറ്റ് പലതിനോടും ആജീവനാന്തം നോ പറയേണ്ടി വരും!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

വേനലിങ്ങെത്തി, കടുത്ത ചൂടും ഉഷ്ണവും. ശരീരത്തെ കൂളാക്കാൻ മാർ​ഗങ്ങൾ തേടുകയാണ് ഓരോരുത്തരും. പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഉന്മേഷം പകരാനും ജലാംശം നിലനിർത്താനും മാമ്പഴം സഹായിക്കുന്നു. അതിന്റെ സു​ഗന്ധവും തേനൂറും മധുരുവും സ്വാദും ആരെയും ആകർഷിക്കുന്നു. എന്നാൽ അധികമാർക്കും അറിയാത്തൊരു കാര്യമുണ്ട്. മാമ്പഴം കഴിച്ചതിന് ശേഷം ചില ആഹാരങ്ങൾ ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത്തരത്തിൽ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഇതാ..

1) എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണത്തിനൊപ്പം മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. അതിനാൽ മാമ്പഴം കഴിച്ചതിന് ശേഷം ഉടനെ എരിവുള്ള ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

2) തൈര്

തൈരും മാമ്പഴവും കൂട്ടി കഴിക്കുന്നതോ മാമ്പഴം കഴിച്ചതിന് ശേഷം കഴിക്കുന്നതോ ആരോ​ഗ്യത്തിന് നന്നല്ല. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വഴിവയ്‌ക്കും.

3) സോഡ പോലുള്ള സോഫ്റ്റ് ഡ്രിം​ഗ്സ്

മാമ്പഴം കഴിച്ചതിന് പിന്നാലെ സോഡയോ മറ്റ് പഞ്ചസാര പാനീയങ്ങളോ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സ്വതവേ മാമ്പഴത്തിന് മധുരമുണ്ട്. പഞ്ചസാര അടങ്ങിയ മറ്റ് പാനീയങ്ങൾ കുടിക്കുന്നത് വഴി ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകും. പ്രമേഹമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

4) പാവയ്‌ക്ക

ആയൂർവേദ പ്രകാരം പാവയ്‌ക്കയും മാമ്പഴവും ഒന്നിച്ച് കഴിക്കരുത്. ഓക്കാനം ,ഛർദ്ദി തുടങ്ങിയവയ്‌ക്ക് ഇത് കാരണമാകും.

5) സീഫുഡ്

മാമ്പഴം കഴിച്ചതിന് പിന്നാലെ സീഫുഡും ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ കഴിക്കുന്നത് ചിലരിൽ അലർജിക്ക് കാരണമാകുന്നു.

Tags: mangosummerSUBAvoid foods
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies