കങ്കണ വീണ്ടും റാണിയാകും; ക്വീൻ 2 അണിയറയിൽ ഒരുങ്ങുന്നു; ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് സംവിധായകൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കങ്കണ വീണ്ടും റാണിയാകും; ക്വീൻ 2 അണിയറയിൽ ഒരുങ്ങുന്നു; ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 02:47 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് നായിക കങ്കണ റണാവത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ക്വീൻ. 2013 ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്. വികാസ് ബഹൽ സംവിധാനം ചെയ്ത ക്വീൻ സിനിമയുടെ രണ്ടാം ഭാഗത്തെ സംബന്ധിച്ച വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സംവിധായകനും അണിയറ പ്രവർത്തകരും ഇക്കാര്യം ശരിവക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ.

വികാസ് ബഹൽ സംവധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ശെത്താന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ ക്വീൻ റിലീസ് ചെയ്തതത് 10 വർഷം മുമ്പാണ്, എന്നാൽ ഇപ്പോഴും എന്നോട് എല്ലാവരും ആദ്യം ചോദിക്കുന്നത് ക്വീൻ സിനിമയെ പറ്റിയാണ്. അതിലൂടെ എനിക്ക് ആരാധകരുടെ വലിയൊരു സ്‌നേഹവും പിന്തുണയുമാണ് ലഭിക്കുന്നത്. അതുതന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് എന്നെ ചിന്തിപ്പിച്ച കാരണവും’.

‘ ആരാധകരോട് ഞാൻ വളരെ സന്തോഷത്തോടെ അറിയിക്കുകയാണ് ക്വീൻ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിരിക്കുന്നു. നിങ്ങളുടെ പ്രിയനായിക കങ്കണ ഉടൻതന്നെ റാണിയായി മുന്നിലെത്തും. നേരത്തെ സാമ്പത്തികമായ ബുദ്ധിമുട്ടുകളൊക്കെ വെല്ലുവിളികളായി മുന്നിലുണ്ടായിരുന്നു ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു’. വികാസ് ബഹൽ പറഞ്ഞു. വിവാഹം മുടങ്ങിയതിനെ തുടർന്ന് റാണിയെന്ന പെൺകുട്ടി ഫ്രാൻസിലേക്ക് തന്റെ ഹണിമൂൺ യാത്രക്ക് തനിച്ച് പോകുന്നതാണ് ക്വീൻ ചിത്രത്തിന്റെ കഥാഗതി. രാജ്കുമാർ റാവു ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.

 

Tags: kankana ranautSUBQWEEN
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies