കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത് ശർമ്മ; ടെസ്റ്റ് ക്രിക്കറ്റിൽ ഹിറ്റ്മാന്റെ പേരിൽ 4000 റൺസ്
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത് ശർമ്മ; ടെസ്റ്റ് ക്രിക്കറ്റിൽ ഹിറ്റ്മാന്റെ പേരിൽ 4000 റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 09:44 pm IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിൽ വിജയവഴിയിലാണ് ടീം ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സിന്റെ മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് പോകാതെ ഇന്ത്യ 40 റൺസെന്ന നിലയിലാണ്. നായകൻ രോഹിത് ശർമ്മയും(24) യുവതാരം യശസ്വി ജയ്‌സ്വാളുമാണ്(16) ക്രീസിൽ. രണ്ടാം ഇന്നിംഗ്‌സിലെ പ്രകടനം നായകൻ രോഹിത് ശർമ്മയെ മറ്റൊരു നേട്ടത്തിലെത്തിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് രോഹിത്. 57 മത്സരങ്ങളിൽ 99 ഇന്നിംഗ്സുകളിൽ നിന്നാണ് ഇന്ത്യൻ നായകൻ ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് നേടുന്ന 17-മതെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. ഇന്ത്യൻ താരങ്ങളിൽ ഈ റെക്കോർഡ് അതിവേഗം സ്വന്തമാക്കുന്ന പത്താമത്തെ താരവും ഹിറ്റ്മാനാണ്. 79 ഇന്നിംഗസുകളിൽ നിന്ന് 4000 ടെസ്റ്റ് റൺസ് നേടിയ വീരേന്ദർ സെവാഗാണ് അതിവേഗം ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരം.

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 145 റൺസിന് പുറത്തായിരുന്നു. അശ്വിന്റെയും കുൽദീപ് യാദവിന്റെയും സ്പിൻ കെണിയിൽ ഇംഗ്ലണ്ട് ബാറ്റർമാർ വീഴുകയായിരുന്നു. ബെൻ ഡക്കറ്റ് (15), ഒലീ പോപ്പ് (0), ജോ റൂട്ട് (11), സാക് ക്രോലി (58), ജോണി ബെയര്‍‌സ്റ്റോ (30), ബെൻ സ്റ്റോക്‌സ് (4), ബെൻ ഫോക്‌സ് (17), ടോം ഹാർട്ട്‌ലി (7), ഒലീ റോബിൻസൺ (0), ജെയിംസ് ആൻഡേഴ്‌സൻ (0) എന്നിവരാണ് മടങ്ങിയത്. ഒരു റൺസെടുത്ത ഷൊയ്ബ് ബഷീർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പുറത്താകാതെ നിന്നത്. ഇന്ത്യക്കായി അശ്വിൻ 5 വിക്കറ്റും കുൽദീപ് യാദവ് നാല് വിക്കറ്റും വീഴ്‌ത്തി. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി.

നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റൺസിൽ അവസാനിച്ചു. ധ്രുവ് ജുറേലായിരുന്നു(90) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. യശസ്വി ജയ്സ്വാൾ(73), രോഹിത് ശർമ്മ(2), ശുഭ്മാൻ ഗിൽ(38), രജത് പട്ടീദാർ (17), രവീന്ദ്ര ജഡേജ(12), സർഫറാസ് ഖാൻ(14), രവിചന്ദ്ര അശ്വിൻ(1), കുൽദീപ് യാദവ്(28), ആകാശ് ദീപ്(9) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീർ 5 വിക്കറ്റെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ നേരത്തേ 353 റൺസെടുത്തിരുന്നു.

Tags: rohit sharma4000 test runs
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies