ISRO റോക്കറ്റിൽ ചൈനീസ് പതാക; ഡിഎംകെ പരസ്യത്തെ ന്യായീകരിച്ച് കനിമൊഴി; മാപ്പ് പറയണമെന്ന് ആവശ്യവുമായി കെ. അണ്ണാമലൈ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ISRO റോക്കറ്റിൽ ചൈനീസ് പതാക; ഡിഎംകെ പരസ്യത്തെ ന്യായീകരിച്ച് കനിമൊഴി; മാപ്പ് പറയണമെന്ന് ആവശ്യവുമായി കെ. അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 06:05 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇസ്രോ റോക്കറ്റിന് മുകളിൽ ചൈനീസ് പതാക വച്ചുകൊണ്ടുള്ള ഡിഎംകെയുടെ പത്രപരസ്യത്തിൽ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമെത്തുന്നതിനോട് ഡിഎംകെ താത്പര്യപ്പെടുന്നില്ലെന്നതിന് തെളിവാണിതെന്ന് അണ്ണാമലൈ ആരോപിച്ചു. എഎൻഐയ്‌ക്ക് നൽകിയ പ്രതികരണത്തിലാണ് അണ്ണാമലൈയുടെ പരാമർശം.

“തമിഴ് മണ്ണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ അഭിമാനത്തോടെയാണ് ഇന്ത്യയുടെ രണ്ടാം സ്പേസ്പോർട്ടിന് തറക്കല്ലിട്ടത്. ഇതിനിടെ ഡിഎംകെ സർക്കാർ ചെയ്ത പത്രപരസ്യം തീർത്തും അപലപനീയമാണ്. പത്രപരസ്യത്തിൽ ചൈനീസ് പതാക സ്ഥാപിച്ച റോക്കറ്റ് നൽകിയ ഡിഎംകെ, വിഷയത്തെ വീണ്ടും ന്യായീകരിക്കുകയാണ് ചെയ്തത്. ചൈനീസ് ചിത്രമുണ്ടായത് കൊണ്ട് എന്താണ് കുഴപ്പമെന്നും ചൈന നമ്മുടെ ശത്രുക്കളാണെന്ന് രാജ്യം പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ഡിഎംകെ നേതാവ് കനിമൊഴി ചോദിച്ചു. തമിഴ്നാട്ടിൽ ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമെത്തുന്നതിനോട് ഡിഎംകെ താത്പര്യപ്പെടുന്നില്ലെന്നതിന് തെളിവാണിത്. അതുകൊണ്ട് കുലശേഖരപ്പട്ടണത്ത് ഉയരുന്ന ഇസ്രോ കേന്ദ്രം തടയണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. അവരുടെ യജമാനന്മാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോവുകയാണ് ഡിഎംകെ. ഭാരതത്തിന്റെ വ്യോമസേനാം​ഗങ്ങൾ ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ഭാ​ഗമാകുന്നത് രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ചൈനയേയും ചൈനീസ് പതാകയേയും ചൈനയുമായി ബന്ധപ്പെട്ട എല്ലാതിനേയും മഹത്വവത്കരിക്കാനാണ് ഡിഎംകെ സമയം ചെലവഴിക്കുന്നത്. ഡിഎംകെ സർക്കാർ ഇക്കാര്യത്തിൽ മാപ്പ് പറയാൻ തയ്യാറാകണം.”- അണ്ണാമലൈ പ്രതികരിച്ചു.

ഭാരതത്തിന്റെ ശാസ്ത്രജ്ഞരെ അവഹേളിക്കുകയാണ് ഡിഎംകെ ചെയ്തതെന്നും ജനങ്ങളുടെ നികുതിപ്പണം എടുത്താണ് ഇത്തരത്തിലുള്ള പത്രപരസ്യം നൽകുന്നതെന്നും
പ്രധാനമന്ത്രി വിമർശിച്ചിരുന്നു. തിരുനൽവേലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Tags: isroBJPdmkrocketk annamalaiChinese flag
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies