സ്തനാർബുദം ബാധിച്ചു, പിന്നീട് ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും കാൻസർ പടർന്നു; മിസ് ഇന്ത്യ മുൻ മത്സരാർത്ഥിക്ക് ദാരുണാന്ത്യം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്തനാർബുദം ബാധിച്ചു, പിന്നീട് ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും കാൻസർ പടർന്നു; മിസ് ഇന്ത്യ മുൻ മത്സരാർത്ഥിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

മിസ് ഇന്ത്യ മുൻ മത്സരാർത്ഥി റിങ്കി ചാക്മ അന്തരിച്ചു. കാൻസർ ബാധിതയായി ചികിത്സയിരിക്കെയായിരുന്നു അന്ത്യം. 28 വയസായിരുന്നു. 2022ലാണ് ഫിലോഡ് ട്യൂമർ റിങ്കിയെ ബാധിച്ചത്. തുടക്കത്തിലിത് സ്തനാർബുദമായായിരുന്നു കാണപ്പെട്ടിരുന്നത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. തുടർന്ന് ദീർഘനാളത്തെ പോരാട്ടത്തിനൊടുവിലാണ് അവർ ലോകത്തോട് വിട പറഞ്ഞത്.

കഴിഞ്ഞ മാസമാണ് താരം കാൻസർ ബാധിതയായ വിവരം സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. രോഗത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെയും വിവരങ്ങൾ അവർ പങ്കുവച്ചിരുന്നു. സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുവെന്നും എല്ലാരും ഇത്തരം രോഗങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അവർ കുറിച്ചിരുന്നു. താരത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നിരവധി പേർ സഹായവുമായി രംഗത്തെത്തിയിരുന്നു.

2017-ലെ മിസ് ഇന്ത്യ മത്സരത്തിലാണ് റിങ്കി ചാക്മ പങ്കെടുത്തിരുന്നത്. ഇതിൽ മിസ് കൺജീനിയാലിറ്റി, ബ്യൂട്ടി വിത്ത് പർപസ് തുടങ്ങിയ ടൈറ്റിലുകൾ താരം സ്വന്തമാക്കിയിരുന്നു. അർബുദം സ്ഥിരീകരിച്ചതിന് ശേഷം ഇക്കഴിഞ്ഞ 22ന് രോഗം വഷളായതിനെ തുടർന്ന് റിങ്കിയെ ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃപുര സ്വദേശിനിയാണ് റിങ്കി ചാക്മ.

Tags: DeathSUBRinghi Chakma
Share
Tweet
SendShare

More News from this section

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

Latest News

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies