ദുൽഖറും ഉണ്ണി മുകുന്ദനും വലിയ താരങ്ങളായി കഴിഞ്ഞു; വിക്രമാദിത്യന്റെ രണ്ടാം ഭാ​ഗത്തിനായി കഥ റെഡിയാണ്, അവർക്ക് താത്പര്യമാണെങ്കിൽ സിനിമയുണ്ടാകും: ലാൽ ജോസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദുൽഖറും ഉണ്ണി മുകുന്ദനും വലിയ താരങ്ങളായി കഴിഞ്ഞു; വിക്രമാദിത്യന്റെ രണ്ടാം ഭാ​ഗത്തിനായി കഥ റെഡിയാണ്, അവർക്ക് താത്പര്യമാണെങ്കിൽ സിനിമയുണ്ടാകും: ലാൽ ജോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ മത്സരത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ. ദുൽഖറും ഉണ്ണിമുകുന്ദനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2014-ൽ ഇറങ്ങിയ ചിത്രത്തിന്റെ കഥ എഴുതിയത് ഇക്ബാൽ കുറ്റിപ്പുറമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ലാൽ ജോസ്.

സിനിമയുടെ രണ്ടാം ഭാ​ഗം എടുക്കാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ, ഉണ്ണി മുകുന്ദനോടും ദുൽഖറിനോടും ഇതുവരെയും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നുമാണ് ലാൽ ജോസ് പറഞ്ഞത്. ഒരു കഥ റെഡിയായിട്ടുണ്ടെന്നും ദുൽഖറിനും ഉണ്ണിക്കും സമ്മതമാണെങ്കിൽ സിനിമ ഉടനെ എടുക്കുമെന്നുമാണ് ലാൽ ജോസ് പറഞ്ഞത്.

‘ഞങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട്. ഞാനും ഡോക്ടർ ഇക്ബാലും ചേർന്ന് വിക്രമാദിത്യത്തിന്റെ സെക്കൻഡ് പാർട്ടിന് വേണ്ടി ആ​ഗ്രഹിക്കുന്നുണ്ട്. അതിനൊരു കഥയും റെഡിയായിട്ടുണ്ട്. പക്ഷെ, അത് നടക്കുമോന്ന് അറിയില്ല. ഇപ്പോൾ ആ സിനിമയിൽ അഭിനയിച്ച ദുൽഖറും ഉണ്ണി മുകുന്ദനും വലിയ താരങ്ങളായി കഴിഞ്ഞു. വിക്രമാദിത്യൻ ചെയ്യുന്ന സമയത്തുള്ള ദുൽഖറും ഉണ്ണി മുകുന്ദനും ഒന്നുമല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് അവരുടെ താത്പര്യം എന്താണെന്ന് നമുക്ക് ഇപ്പോൾ അറിയില്ല.

അവരോട് ഇതുവരെയും ഇക്കാര്യം സംസാരിച്ചിട്ടുമില്ല. ഞങ്ങൾ വിക്രമാദിത്യൻ അവസാനിപ്പിച്ചിരിക്കുന്നത് സെക്കൻഡ് പാർട്ടിലേക്ക് ഒരു ചൂണ്ടയിട്ടാണ്. അതുകൊണ്ട്, അതിന്റെയൊരു സബ്ജക്ട് അന്നേ ഞങ്ങളുടെ മനസിലും ഉണ്ടായിരുന്നു. അത് കുറച്ച് ഡെവലപ്പ്, ചെയ്തിട്ടുണ്ട്. ഇനി ദുൽഖറിനെയും ഉണ്ണിയെയും കണ്ട് സംസാരിച്ച് നോക്കണം. അവർക്ക് താത്പര്യം ഉണ്ടെങ്കിൽ സെക്കൻഡ് പാർട്ട് എന്തായാലും ഉണ്ടാകും.’- ലാൽ ജോസ് പറഞ്ഞു.

Tags: Unni MukundanDulquer SalmaanSUBVIKRAMADITHYAN 2
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies