ഗാന്ധി കുടുംബം രണ്ടാമത്, ആദ്യം രാഷ്ട്രം' എന്ന് സോണിയയുടെ മുന്നിൽ നിന്ന് പറയാൻ കോൺഗ്രസുകാർക്ക് കഴിയുമോ?: ഹിമന്ത ബിശ്വ ശർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാന്ധി കുടുംബം രണ്ടാമത്, ആദ്യം രാഷ്‌ട്രം’ എന്ന് സോണിയയുടെ മുന്നിൽ നിന്ന് പറയാൻ കോൺഗ്രസുകാർക്ക് കഴിയുമോ?: ഹിമന്ത ബിശ്വ ശർമ്മ

"ഇന്നും പാർട്ടിയുടെ അജണ്ടകൾ തീരുമാനിക്കുന്നത് കുടുംബത്തിന്റെ ഡൈനിംഗ് റൂമിൽ"

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 09:22 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: കോൺ​ഗ്രസ് പാർട്ടിയുടെ അജണ്ടകൾ ഇപ്പോഴും തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിലാണെന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബർപേത ജില്ലയിലെ ചക്ചകയിൽ പുതിയതായി സ്ഥാപിച്ച ബിജെപി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയെന്നാൽ അതിന്റെ പ്രവർത്തകരാൽ രൂപീകൃതമായ, ജനാധിപത്യ പാർട്ടിയാണ്. എന്നാൽ ഒരു വിഭാ​ഗം നേതാക്കളിലോ കുടുംങ്ങത്തിലോ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് കോൺ​ഗ്രസ് അടക്കമുള്ള പല പാർട്ടികളെന്നും അസം മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിലാണ് കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പ്രവർത്തകർ അത് പിന്തുടരുക മാത്രം ചെയ്യുന്നു. ആ കുടുംബത്തിന്റെ ആവശ്യകതകൾക്ക് അനുസരിച്ച് പാർട്ടിയുടെ അജണ്ടയും പ്രത്യയശാസ്ത്രവും മാറ്റുന്നുവെന്നും ഹിമന്ത ബിശ്വ ശർമ്മ ആഞ്ഞടിച്ചു.

മുൻ കോൺ​ഗ്രസുകാരാനായ ശർമ്മ നേരത്തെ പാർട്ടി നേതാക്കളിൽ നിന്നും നേരിട്ട അനുഭവങ്ങളെക്കുറിച്ചും എന്നാൽ ബിജിപിയിലേക്ക് എത്തിയതിന് ശേഷം മുതിർന്ന നേതാക്കൾ പെരുമാറിയത് എപ്രകാരമാണെന്നും പരാമർശിച്ചു. ബിജെപി നേതാക്കളായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ധർമ്മേന്ദ്ര പ്രധാൻ എന്നിവർ തങ്ങളുടെ പ്രവർത്തകരുമായി ഇടപഴകുന്നത് കണ്ട് അതിശയം തോന്നിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പാർട്ടി മീറ്റിം​ഗിന് എത്തിയാൽ എല്ലാ പ്രവർത്തകർക്കുമൊപ്പം ഇരുന്നാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും ശർമ്മ എടുത്തുപറഞ്ഞു. മുതിർന്ന ബിജെപി നേതാവായ അമിത് ഷാ പോലും ഒരു ഫാൻസി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പാർട്ടി പ്രവർത്തകന്റെ വീട്ടിലിരുന്ന് ആഹാരം കഴിക്കുമ്പോഴാണ് സന്തോഷവാനാകുന്നത്.

ഇങ്ങനെയാണ് ബിജെപിയ്‌ക്കുള്ളിലെ പ്രവർത്തനമെന്ന് തനിക്ക് അവർ പറഞ്ഞു തന്നു. സോണിയക്കോ രാഹുലിനോ അടുത്ത് കസേര പങ്കിടുന്നത് പോലും കോൺ​ഗ്രസിൽ സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമാണ്. ​ഗാന്ധി കുടുംബം രണ്ടാമതും രാഷ്‌ട്രകാര്യം ഒന്നാമതുമാണെന്ന് കോൺ​ഗ്രസ് എന്ന പാർട്ടിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് സോണിയയുടെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞാൽ അതെങ്ങനെ കലാശിക്കുമെന്ന് ആശങ്കപ്പെടുകയാണ്. എന്നാൽ ബിജെപിയിലേക്ക് വന്നാൽ പ്രധാനമന്ത്രി മോദി തന്നെയാണ് അക്കാര്യം പറയുന്നത്. രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത്, മൂന്നാമതാണ് കുടുംബം. ഇത് ബിജെപിയുടെ സംഘടനാപരമായ അടിത്തറയേയാണ് സൂചിപ്പിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ സ്വന്തമാക്കുമെന്നും റീജിയണൽ പാർട്ടിയുടെ നിലയിലേക്ക് കോൺ​ഗ്രസ് വീണ്ടും ഒതുങ്ങുമെന്നും ശർമ്മ വിമർശിച്ചു.

Tags: CongressAssamHimanta Biswa Sarma
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies