തണ്ണിമത്തൻ തോടും ആളൊരു കേമനാ..; വലിച്ചെറിയുന്നതിന് മുമ്പ് ഇത് അറിഞ്ഞോളൂ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തണ്ണിമത്തൻ തോടും ആളൊരു കേമനാ..; വലിച്ചെറിയുന്നതിന് മുമ്പ് ഇത് അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ തന്നെ ഫലവർഗങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ഫലവർഗമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ തന്നെ നിർജ്ജലീകരണം തടയാൻ ഏറെ സഹായകമാണ്. തണ്ണിമത്തൻ കഴിക്കുമ്പോൾ ചുവന്ന ഭാഗം മാത്രം കഴിച്ച് അതിന്റെ തോട് വലിച്ചെറിയുകയാണ് ബഹുഭൂരിപക്ഷവും ചെയ്യുന്നത്. എന്നാൽ ഇനി തണ്ണിമത്തൻ തോടും വലിച്ചെറിയേണ്ട. ഇതും കഴിക്കാം.. അറിഞ്ഞോളൂ..

ധാരാളം പോഷക ഘടകങ്ങളാണ് തണ്ണിമത്തൻ തോടിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ എ, വിറ്റാമിൻ സി6, വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതിലുള്ളത്. ദഹനപ്രശ്‌നങ്ങൾ നേരിടുന്നവർ തണ്ണിമത്തന്റെ തോട് കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്റെ തോടിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നു. അച്ചാറിട്ടോ, തോരനായോ ഇത് കഴിക്കാം. വിര ശല്യം അകറ്റാനും ഹൃദ്രോഗം വരുന്നത് ഒഴിവാക്കുന്നതിനും തണ്ണിമത്തൻ തോട് കഴിക്കാം. അപ്പോൾ ഇനി തോട് വലിച്ചെറിയണോ അകത്താകണോയെന്ന് ആലോചിച്ച് ചെയ്‌തോളൂ..

ശ്രദ്ധിക്കുക: തണ്ണിമത്തന്റെ പുറം തോടിൽ കീടനാശിനികൾ അടിച്ചു വരുന്നതിനാൽ ഇവ ചെറു ചൂടുവെള്ളത്തിൽ മഞ്ഞപൊടിയും ഉപ്പും ചേർത്ത് അൽപ സമയം മുക്കി വച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

Tags: HealthWatermelonSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies