'എഞ്ചിനീയറിംഗ് അത്ഭുതം'; ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സന്ദർശിച്ച് ബിൽ ​ഗേറ്റ്സ്; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എഞ്ചിനീയറിംഗ് അത്ഭുതം’; ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സന്ദർശിച്ച് ബിൽ ​ഗേറ്റ്സ്; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:48 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ​ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ​ഗേറ്റ്സ്. ‘എഞ്ചിനീയറിംഗ് അത്ഭുതം’ എന്നാണ് 182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ അദ്ദേഹം വിശേഷിപ്പിച്ചത്.

 

View this post on Instagram

 

A post shared by Bill Gates (@thisisbillgates)

ഇതിന് പിന്നാലെ പ്രധാനമന്ത്രിയെയും ​ഗുജാറാത്ത് മുഖ്യമന്ത്രിയെയും അദ്ദേഹം പ്രശംസിച്ചു. ഹൃദയഹാരിയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാൻ ക്ഷണം നൽകിയ പ്രധാനമന്ത്രിക്കും ആതിഥ്യമരുളിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അദ്ദേഹം നന്ദി പറഞ്ഞു. കൂറ്റൻ പ്രതിമയ്‌ക്ക് മുന്നിൽ നിന്നുള്ള വീഡിയോയും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മനം മയക്കുന്ന വീഡിയോ ഒരു മണിക്കൂറിനിടെ കണ്ടത് ഒരു മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

Mr. @BillGates visited #EktaNagar, where he was captivated by the awe-inspiring Statue of Unity.

Towering over the landscape, this iconic monument, symbolizing India’s unity and strength, left a lasting impression on him. @MukeshPuri26 @udit_ias @MLAJagdish pic.twitter.com/D3kGTAwMEQ

— Statue Of Unity (@souindia) March 1, 2024

ബിൽ ​ഗേറ്റിസിന്റെ വീഡ‍ിയോയ്‌ക്ക് പ്രധാനമന്ത്രി മറുപടിയും നൽകി. നവ്യാനുഭവം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ തനതായ രീതിയിൽ ചായ ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ചും ബിൽ ​ഗേറ്റ്സ് ഇന്റർനെറ്റിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ എവിടെ തിരിഞ്ഞാലും അവിടെ പുതുമ എന്നാണ് അദ്ദേഹം പറഞ്ഞത്. നാ​ഗ്പൂരിൽ നിന്നുള്ള മനോഹര കാഴ്ചയായിരുന്നു അദ്ദേഹം പങ്കുവച്ചത്.

Tags: statue of unityBILL GATESpm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies