താലിബാൻ ഭരണത്തിന് സമാനമായ സംഭവമാണ് പൂക്കോട് ക്യാമ്പസിൽ നടന്നത്; ഇനി തെറ്റ് ചെയ്യാത്ത വിധം പ്രതികൾക്ക് ശിക്ഷ ലഭിക്കണം: വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താലിബാൻ ഭരണത്തിന് സമാനമായ സംഭവമാണ് പൂക്കോട് ക്യാമ്പസിൽ നടന്നത്; ഇനി തെറ്റ് ചെയ്യാത്ത വിധം പ്രതികൾക്ക് ശിക്ഷ ലഭിക്കണം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: താലിബാനിസ്ഥാന് സമാനമായ സംഭവമാണ് പൂക്കോട് ക്യാമ്പസിൽ നടന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇനി തെറ്റ് ചെയ്യാത്ത തരത്തിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് നെടുമങ്ങാട് നടന്ന സത്യാ​ഗ്രഹ സമരത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സിദ്ധാർത്ഥിന്റെ നീതിക്ക് വേണ്ടിയാണ് സത്യാഗ്രഹ സമരം നടത്തുന്നത്. കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. സർവ്വകലാശാലക്ക് വീഴ്ച സംഭവിച്ചു. കേസിൽ രാഷ്‌ട്രീയ ഇടപെടലുണ്ടായി. മുൻ എംഎൽഎ ശശീന്ദ്രൻ പ്രതികൾക്കായി ഇടപെട്ടു.

പോലീസിനെ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ സിപിഎം ശ്രമിച്ചു. ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ട്. സിദ്ധാർത്ഥിനെതിരെ പെൺകുട്ടി നൽകിയ പരാതി വ്യാജമാണ്. സത്യം പുറത്ത് വന്നില്ലെങ്കിൽ സമൂഹ മനസാക്ഷി മരിച്ചെന്ന് എല്ലാവരും പറയും. സത്യം പുറത്ത് കൊണ്ടുവരാനാണ് ഈ സമരം. മനസാക്ഷി മരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കാനാണിത്. ബ്രിട്ടീഷുകാർ ഓടിയത് പോലെ കൊലപാതകികളെ സംരക്ഷിക്കുന്നവർക്കും ഇതേ അവസ്ഥയുണ്ടാകും.

ഒന്നും ചെയ്യാനാകാത്ത നിസഹായാവസ്ഥയാണ് പോലീസിനുള്ളത്. അതിനാലാണ് കേന്ദ്ര അന്വേഷണം ആവശ്യപ്പെടുന്നത്. സർവ്വകലാശാലകളിൽ പുതു വെളിച്ചം വന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയ ശേഷമാണെന്നും വി മുരളീധരൻ പറഞ്ഞു

Tags: ThiruvananthapuramPOOKKODUthalibanistan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies