ഒടുവിൽ അടിപതറി തൃണമൂൽ; ഷാജഹാൻ ഷെയ്ഖ് സിബിഐ കസ്റ്റഡിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ അടിപതറി തൃണമൂൽ; ഷാജഹാൻ ഷെയ്ഖ് സിബിഐ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 09:10 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് സിബിഐയുടെ കസ്റ്റഡിയിൽ. കൽക്കത്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാർ നടപടി. ഷാജഹാനെ സംരക്ഷിക്കാനായി മമതയും തൃണമൂലും കേസിന്റെ ആദ്യം മുതൽ ശ്രമിക്കുകയായിരുന്നു. ഇത് കാരണം ബംഗാൾ സർക്കാരും കേന്ദ്ര ഏജൻസിയും തമ്മിൽ രണ്ട് ദിവസമായി വലിയ തർക്കം തുടരുകയായിരുന്നു.

കേസ് സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സിബിഐക്ക് കൈമാറണമെന്ന് ഷാജഹാനെ വിട്ടുനൽകാനുള്ള ഉത്തരവിൽ കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 4.30 വരെ സംസ്ഥാനത്തിന് സമയം നൽകിയിരുന്നുവെങ്കിലും അതിനെ തള്ളുകയായിരുന്നു സർക്കാർ. കൊൽക്കത്തയിലെ പോലീസ് ആസ്ഥാനത്തെത്തിയ സിബിഐ സംഘത്തിന് വെറുംകൈയോടെ മടങ്ങേണ്ടി വന്നു. പിന്നീട് സുപ്രീം കോടതി വിധി വന്നതോടെയാണ് നില മാറിയത്. സ്റ്റേ നൽകിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കാപ്പെട്ടിട്ടില്ലെന്നും ഷാജഹാനെ വൈകുന്നേരം 4.15ന് സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി പറഞ്ഞതോടെയാണ് സർക്കാർ നിലപാടിൽ നിന്ന് പിന്മാറേണ്ടിവന്നത്.

സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, ഭൂമി തട്ടിപ്പ് എന്നീ കേസുകളിലെ പ്രധാന പ്രതിയാണ് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ്. ആരോപണം ഉയർന്നതിന് പിന്നാലെ മുഖ രക്ഷിക്കാനായി തൃണമൂൽ ഇയാളെ സസ്പെന്റ് ചെയ്തു. ഒളിവിൽ പോയെങ്കിലും ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ഇയാൾക്ക് പോലീസിൽ പിടികൊടുക്കേണ്ടിവന്നു.

Tags: BJPCBITMCSandeshkhali
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies