'എല്ലാത്തിലും കുഴപ്പം കാണുന്നത് എന്തോ കുഴപ്പമാണ്; മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കും'; വിമർശനങ്ങൾക്ക് മറുപടിയുമായി ബാലാജി ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എല്ലാത്തിലും കുഴപ്പം കാണുന്നത് എന്തോ കുഴപ്പമാണ്; മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കും’; വിമർശനങ്ങൾക്ക് മറുപടിയുമായി ബാലാജി ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 07:34 am IST
Facebook
Twitter
WhatsAppTelegram

വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ബാലാജി ശർമ്മ. താൻ അയോദ്ധ്യ സന്ദർശിച്ചത് മതഭ്രാന്ത് പിടിച്ചിട്ടല്ലെന്നും മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കുമെന്നും താരം പറഞ്ഞു. എല്ലാത്തിലും കുഴപ്പം കാണുന്നത് നമ്മുടെ എന്തോ കുഴപ്പമാണ്. അമ്മയ്‌ക്ക് വരെ ചീത്ത വിളിക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

“ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഒരു സ്ഥലം സന്ദർശിക്കാനുള്ള അവകാശമില്ലേ. അതോ അയോദ്ധ്യ ഞാൻ സന്ദർശിച്ചത് കൊണ്ടാണോ ഇത്തരത്തിൽ അസഭ്യ കമൻ്റുകളും മതതീവ്രവാദി എന്ന ചാപ്പ കുത്തലും. പോസിറ്റിവിറ്റി കിട്ടുന്ന എല്ലായിടത്തും ഞാൻ പോകാറുണ്ട്. മലകളിലും പുഴകളിലും പോകാറുണ്ട്. സമുദ്രങ്ങളിൽ പോകാറുണ്ട്, ചായക്കടയിൽ പോകാറുണ്ട്. പോകണമെന്ന് തോന്നുന്നയിടങ്ങളിലൊക്കെ പോകാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? പോകുന്ന സ്ഥലങ്ങളിലെ കാഴ്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാറുമുണ്ട്. അവ ഇഷ്ടപ്പെടുന്ന കുറേ ആളുകൾ ഉണ്ട്. പുതിയൊരു സ്ഥലം കാണാനുള്ള ആ​ഗ്രഹമായിരുന്നു അയോദ്ധ്യ സന്ദർശനം. എല്ലാവരും പോകുന്ന കൂട്ടത്തിൽ ഞാനും പോയി”-അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയിൽ സാധാരണമാണ് നെറ്റിയിൽ ജയ് ശ്രീറാം പതിക്കുന്നത്. ജീവിക്കാനായി കഷ്ടപ്പെടുന്ന സ്ത്രീകളും കൊച്ചുകുട്ടികളുമാണ് വിൽപനക്കായി നിൽക്കുന്നത്. കാശിയിൽ പോയപ്പോൾ ഓം നമഃ ശിവായ എന്നായിരുന്നു നെറ്റിയിൽ പതിച്ചിരുന്നത്. അതല്ലാതെ മറ്റൊരു ആശയം പങ്കുവയ്‌ക്കാനായിരുന്നില്ല അത്. ഇത് മതതീവ്രവാദം ആണോയെന്നും അദ്ദേഹം ചോദിച്ചു.

എന്ത് ചെയ്താലും കുറ്റം എന്ന അവസ്ഥയിലേക്കാണ് നാം മറുന്നത്. വിമർശനം ആകാം, എന്നാൽ വൃത്തികെട്ട ഭാഷയിലുള്ള വിമർശിക്കാൻ നിൽക്കരുത്. ഇല്ലാത്ത കാര്യങ്ങൾ ഊതി വീർപ്പിക്കാൻ ശ്രമിക്കരുത്. സിനിമയിൽ അവസരം ലഭിക്കില്ലെന്ന് പറഞ്ഞവർക്കും അദ്ദേഹം മറുപടി നൽകി. സിനിമ എന്ന വികാരം മാത്രമാണ് സിനിമക്കാർക്ക് ഉള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ​ദിവസമാണ് ബാലാജി ശർമ്മ കുടുംബസമേതം അയോദ്ധ്യ സന്ദർശിച്ചത്. ദർശനത്തിന് വൻ തിരക്കാണെന്നും രാംജന്മഭൂമിയിൽ നിന്നുള്ള അനുഭവം ​ഗംഭീരമാണെന്നും അദ്ദേഹം പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വൻ വിമർ‌ശനങ്ങൾക്കാണ് വഴിവച്ചത്.

Tags: ayodhyaram templeBalaji Sharma
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies