സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം നഷ്ടങ്ങളും തുടരും; താലിബാന് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം നഷ്ടങ്ങളും തുടരും; താലിബാന് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 11:41 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താലിബാൻ പിൻവലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ. ഇത്തരത്തിൽ അപക്വമായ രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എത്രത്തോളം തുടരുന്നുവോ, അത്രത്തോളം നഷ്ടങ്ങളും തുടരുമെന്നും ഒതുൻബയേവ പറയുന്നു.

യുഎൻ സുരക്ഷാ കൗൺസിൽ യോഗം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഒതുൻബയേവ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. ” അഫ്ഗാനിൽ പല സ്ത്രീകളും പൊതുഇടങ്ങളിലൂടെ സഞ്ചരിക്കാൻ ഇന്ന് ഭയപ്പെടുകയാണ്. ഈ നിയന്ത്രണങ്ങൾ എത്ര നാളുകൾ തുടരുന്നുവോ, അത്രത്തോളം നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കും. വലിയ രീതിയിലുള്ള ദുരിതങ്ങളാണ് സ്ത്രീകൾ അവിടെ അനുഭവിക്കുന്നത്. സ്വതന്ത്രമായ ജീവിതം എന്നത് സാധ്യമല്ലാത്ത സാഹചര്യമാണ് അവിടെ.

ഹിജാബിന്റെ പേരിലും സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണ്. ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സ്ത്രീകളെ അന്യായമായി തടങ്കലിൽ പാർപ്പിക്കുന്നു. ജോലി ചെയ്യുന്നതിനും അവർക്ക് മുന്നിൽ വിലക്കുകളാണ് ഉള്ളത്. സ്ത്രീകൾ എന്നും ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് നിർണായകമായ സംഭാവനകൾ തരുന്നവരാണ്. അഫ്ഗാൻ സമൂഹത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും അവരുടെ സംഭാവനകൾ എന്നും അനിവാര്യമാണെന്നും” ഒതുൻബയേവ പറയുന്നു.

സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകളും നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും ഇവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവും ജോലിയും മാന്യമായ ജീവിതത്തിന് പ്രധാനമായ ഘടകങ്ങളാണ്. സ്ത്രീകൾ എൻജിഒകളുടെ ഭാഗമാകുന്നത് പോലും അവർ നിരോധിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലക്കുകൾ വന്നു, പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കി തുടങ്ങി. ഇതെല്ലാം അന്താരാഷ്‌ട്ര തലത്തിൽ പോലും അഫ്ഗാന് തിരിച്ചടികൾ നൽകുന്നുണ്ട്. ഇത് താലിബാൻ ഭരണകൂടം തിരിച്ചറിയണമെന്നും ഒതുൻബയേവ ആവശ്യപ്പെട്ടു.

Tags: UNTalibanafghanisthan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies