ഹിന്ദു യുവതിയെ നിർബന്ധിച്ച് മതം മാറ്റി മുസ്ലീമാക്കി : പ്രതി മുഹമ്മദ് അനീസ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു യുവതിയെ നിർബന്ധിച്ച് മതം മാറ്റി മുസ്ലീമാക്കി : പ്രതി മുഹമ്മദ് അനീസ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഹിന്ദു യുവതിയെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തരം തടവ് ശിക്ഷ . ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ മുഹമ്മദ് അനീസ് അഹമ്മദ് എന്നയാൾക്കാണ് ജീവപര്യന്തം തടവ് . മതപരിവർത്തന നിയമം, എസ്‌സി/എസ്‌ടി ആക്‌ട്, ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ബുലന്ദ്‌ഷഹറിലെ എസ്‌സി/എസ്‌ടി കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. കോടതി പ്രതിക്ക് 4.56 ലക്ഷം രൂപ പിഴയും വിധിച്ചു.

ഉത്തർപ്രദേശിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമപ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്. മുഹമ്മദ് അനീസ് അഹമ്മദ് ആകാശ് എന്ന പേരിൽ ഡൽഹിയിലെ മംഗോൾപുരിയിൽ നിന്നുള്ള ദളിത് യുവതിയെ കബളിപ്പിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഏകദേശം എട്ട് മാസം മുമ്പ്, ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഗുലാത്തി പ്രദേശത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി വാടക വീട്ടിൽ താമസം തുടങ്ങി. വിവാഹത്തിന്റെ മറവിൽ പലതവണ യുവതിയുമായി ശാരീരികബന്ധം പുലർത്തിയിരുന്നു.

പിന്നീട് യുവാവ് നിർബന്ധിച്ച് യുവതിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും , ആയിഷ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ ഏറെ കഴിയും മുൻപ് യുവാവ് യുവതിയിൽ നിന്ന് 2.50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച് നാടുവിട്ടു . യുവതി വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ ജാതി അധിക്ഷേപങ്ങൾ നടത്തുകയും , ഫോൺ വിച്ഛേദിക്കുകയും ചെയ്തു.

തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു . ഒരു മാസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതായും അധികൃതർ ദ്രുതഗതിയിലുള്ള അന്വേഷണം നടത്തിയതായും അഡീഷണൽ പോലീസ് സൂപ്രണ്ട് അറിയിച്ചു

Tags: muslimreligious conversion
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies