ഭാരത് ജോഡോ ന്യായ് യാത്രയുമായി ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജയ് ശ്രീറാം മുഴക്കി ജനങ്ങൾ : യോഗം റദ്ദാക്കി മടങ്ങി രാഹുൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ ന്യായ് യാത്രയുമായി ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജയ് ശ്രീറാം മുഴക്കി ജനങ്ങൾ : യോഗം റദ്ദാക്കി മടങ്ങി രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 08:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭാരത് ജോഡോ ന്യായ് യാത്ര’യുമായി ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജനങ്ങളുടെയും, ശ്രീ രാം സേനയുടെയും പ്രതിഷേധം . കഴിഞ്ഞ ദിവസമാണ് യാത്ര സൂറത്തിലെ ബർദോലിയിലെത്തിയത് . ഇവിടെ രാഹുൽ ഗാന്ധിക്ക് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. സന്ദർശന വേളയിൽ ഹിന്ദു സംഘടനയായ ‘ശ്രീരാം സേന’ പ്രവർത്തകർ ‘ജയ് ശ്രീറാം‘ മുഴക്കി . പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ യോഗം റദ്ദാക്കുകയും യോഗം നടത്താതെ ബർദോളിയിൽ നിന്ന് വൈരയിലേക്ക് പോവുകയുമായിരുന്നു.

ഞായറാഴ്ച രാവിലെ രാഹുൽ തന്റെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്‌ക്കിടെ ‘സ്വരാജ് ആശ്രമം’ സന്ദർശിച്ചു. ഇവിടെ നിന്ന് മടങ്ങുമ്പോഴാണ് പ്രതിഷേധം ഉയർന്നത് . വഴിയിൽ നാട്ടുകാരും , ശ്രീ രാം സേന പ്രവർത്തകരും ‘ജയ് ശ്രീറാം’ മുഴക്കി. ഈ സമയത്ത് ജയ് ശ്രീറാം എന്ന മുദ്രാവാക്യം കേട്ട് രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്ന ചില കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി. ഇവർ മുദ്രാവാക്യം വിളികളുമായി ജനങ്ങൾക്കിടയിലേക്ക് എത്തി തടയാൻ ശ്രമിച്ചു.

ഇരുവിഭാഗവും മുഖാമുഖം വന്നതോടെ അന്തരീക്ഷം സംഘർഷഭരിതമായി. ചെറിയ തോതിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനിടെ ബർദോളിയിൽ ഒരു പൊതുയോഗം വച്ചിരുന്നു . എന്നാൽ, എതിർപ്പിനെത്തുടർന്ന് ഈ യോഗം പെട്ടെന്ന് റദ്ദാക്കി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വൈരയിലേക്ക് തിരിച്ചത്.

Tags: gujarathrahul
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies