ഡിഎംകെ ഇപ്പോൾ 'മയക്കുമരുന്ന് വിപണന കഴകം' ആയി മാറി; മയക്കുമരുന്ന് തലവനും സ്റ്റാലിന്റെ മരുമകളും ചേർന്ന് സിനിമ ചെയ്തു; ആഞ്ഞടിച്ച് മഹിളാ മോര്‍ച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിഎംകെ ഇപ്പോൾ ‘മയക്കുമരുന്ന് വിപണന കഴകം’ ആയി മാറി; മയക്കുമരുന്ന് തലവനും സ്റ്റാലിന്റെ മരുമകളും ചേർന്ന് സിനിമ ചെയ്തു; ആഞ്ഞടിച്ച് മഹിളാ മോര്‍ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 08:48 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം ഇപ്പോൾ ‘മയക്കുമരുന്ന് വിപണന കഴകം’ ആയി മാറിയെന്ന് തമിഴ്നാട് ബിജെപി മഹിളാ മോര്‍ച്ച നേതാവ് വനതി ശ്രീനിവാസന്‍. അന്താരാഷ്‌ട്ര ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവായിരുന്ന ജാഫറുമായുള്ള  ബന്ധം വിശദീകരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തയ്യാറാകണമെന്നും വനതി പറഞ്ഞു. അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് മുൻ നേതാവായിരുന്ന ഡിഎംകെ പ്രവർത്തകൻ ജാഫര്‍ സാദിഖ് അറസ്റ്റിലായതിന് പിന്നാലെയാണ് വനതി ശ്രീനിവാസൻ ഡിഎംകെക്ക് എതിരെ ആഞ്ഞടിച്ചത്.

2000 കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാ നിര്‍മാതാവ് കൂടിയായ ജാഫര്‍ സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഒരു സിനിമ എംകെ സ്റ്റാലിന്റെ മരുമകൾ സംവിധാനം ചെയ്തിരുന്നു. ഈ ബന്ധമൊക്കെ നിലനിൽക്കുന്നതിനാൽ ജാഫര്‍ സാദിഖും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമ്മിലുള്ള ബന്ധവും തുറന്ന് പറയണമെന്നാണ് മഹിളാ മോർച്ചയുടെ ആവശ്യം.

ജാഫറിന്റെ സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലും ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധവും കാണിക്കുന്നുണ്ട്. രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ജാഫര്‍ കുറ്റകൃത്യം ചെയ്തത്. പോലീസുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഡിജിപിയില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ചിത്രങ്ങളും ജാഫറിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാമെന്നും വനതി ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്‌ട്ര ലഹരിക്കടത്ത് കേസിൽ ശനിയാഴ്ചയാണ് ജാഫർ സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തത്. ഡ്രഗ് സിന്‍ഡിക്കേറ്റിന്റെ തലവൻ കൂടിയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഇയാളുടെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. 45 പാഴ്‌സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിന്‍ ജാഫര്‍ ഓസ്‌ട്രേലിയയിലേക്ക് കടത്തിയത്. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇവ കടത്തിയത്. 2010ല്‍ ചെന്നൈ വെസ്റ്റില്‍ ഡിഎംകെയുടെ എന്‍ആര്‍ഐ വിങ്ങിന്റെ ഡെപ്യൂട്ടി ഓര്‍ഗനൈസറായാണ് രാഷ്‌ട്രീയരംഗത്തെത്തിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ നിന്ന് ഇയാളെ പുറത്താക്കിയത്.

Tags: dmkTamilnadu Mahila MorchaDrug Marketing KazhagamJaffer Sadiq DMK
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies