അഹമ്മദാബാദ്-മുംബൈ സെൻട്രൽ വന്ദേഭാരത്  നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; യഥാർത്ഥ്യമാകുന്നത് പശ്ചിമ റെയിൽവേയുടെ 6-ാമത്തെ വന്ദേഭാരത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഹമ്മദാബാദ്-മുംബൈ സെൻട്രൽ വന്ദേഭാരത്  നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; യഥാർത്ഥ്യമാകുന്നത് പശ്ചിമ റെയിൽവേയുടെ 6-ാമത്തെ വന്ദേഭാരത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 01:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ:പശ്ചിമ റെയിൽവേയുടെ ആറാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.അഹമ്മദാബാദ്-മുംബൈ സെൻട്രൽ വന്ദേ ഭാരതിന്റെ ഉദ്ഘാടനവും അഹമ്മദാബാദ്-ജാംനഗർ ഓഖയിലേക്ക് നീട്ടുന്നതുമാണ് രാവിലെ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ചീഫ് പിആർഒ സുമിത് ഠാക്കൂർ അറിയിച്ചു. 13 മുതൽ പതിവ് സർവീസുകൾ ആരംഭിക്കും

അഹമ്മദാബാദ്-മുംബൈ സെൻട്രൽ വന്ദേ ഭാരത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും. ട്രെയിൻ നമ്പർ 22962 അഹമ്മദാബാദ്-മുംബൈ സെൻട്രൽ വന്ദേ ഭാരത് അഹമ്മദാബാദിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട് 11.35 ന് മുംബൈ സെൻട്രലിൽ എത്തിച്ചേരും.

തിരിച്ച് ട്രെയിൻ നമ്പർ 22961 മുംബൈ സെൻട്രലിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.55 ന് പുറപ്പെട്ട് രാത്രി 9.25 ന് അഹമ്മദാബാദിലെത്തും.വഡോദര, സൂറത്ത്, വാപി, ബോറിവലി എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. ട്രെയിനിൽ എസി ചെയർ കാറും എക്സിക്യൂട്ടീവ് ചെയർ കാറും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: pm naredramodiAhmedabad6th VandeBharat ExpressMumbai Central
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies