ഇത് താൻടാ സിബിഐ! മമതയുടെ പോലീസിന്റെ കൂടെ പുലിയെ പോലെ; സിബിഐ കസ്റ്റഡിയിൽ വെറും പൂച്ച; ചർച്ചയായി ഷെയ്ഖ് ഷാജഹാന്റെ കോടതി ദൃശ്യങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് താൻടാ സിബിഐ! മമതയുടെ പോലീസിന്റെ കൂടെ പുലിയെ പോലെ; സിബിഐ കസ്റ്റഡിയിൽ വെറും പൂച്ച; ചർച്ചയായി ഷെയ്ഖ് ഷാജഹാന്റെ കോടതി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷെയ്ഖ് ഷാജഹാൻ സിബിഐ കസ്റ്റഡിയിലാണ്. മാർച്ച് 14 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. തൃണമൂൽ ഭരണകൂടത്തിന് കീഴിൽ പോലീസിന്റെ ഒത്താശയൊടു കൂടിയാണ് ഷെയ്ഖ് ഷാജഹാൻ കുറ്റകൃത്യങ്ങളെല്ലാം നടത്തിയിരുന്നത്. ഷാജഹാൻ ഷെയ്ഖിന്റെ വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒന്ന് മമതയുടെ പോലീസിന്റെ കൂടെ കോടതിയിൽ ഹാജരാകുന്ന ചിത്രം, മറ്റൊന്ന് സിബിഐ കസ്റ്റഡിയിലുള്ള ടിഎംസി നേതാവിന്റെ ചിത്രം.

സിബിഐ കസ്റ്റഡിയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ ശരീരഭാഷ പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും ആശങ്കയുടെയുമായിരുന്നു. എന്നാൽ മമതയുടെ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ആത്മവിശ്വാസവും ധാർഷ്ട്യവുമാണ് ഷെയ്ഖ് ഷാജഹാനിൽ കണ്ടത്.

പശ്ചിമ ബംഗാളിലെ സന്ദേശഖാലിയിൽ ഭൂമി കൈയേറ്റം, ഇഡി സംഘത്തെ ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ടിഎംസി നേതാവിന് കവചം ഒരുക്കുന്നത് മമതയുടെ പോലീസാണെന്ന ആരോപണം ശരിവെക്കുന്നതാണ് 11 ദിവസം കൊണ്ട് ഷെയ്ഖ് ഷാജഹാനിലുണ്ടായ മാറ്റം.

Tags: SandeshkhaliShaik Shajahan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies