''ഒരു സർവ്വകലാശാലയ്ക്ക് രാജ്യത്തെ തകർക്കാനാകുമോ?''; JNU ഏപ്രിൽ 5ന്; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”ഒരു സർവ്വകലാശാലയ്‌ക്ക് രാജ്യത്തെ തകർക്കാനാകുമോ?”; JNU ഏപ്രിൽ 5ന്; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 07:32 pm IST
Facebook
Twitter
WhatsAppTelegram

റിലീസ് തീയതി പ്രഖ്യാപിച്ച് ‘ജെഎൻയു’. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പ്രഖ്യാപിച്ചത്. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. ‘ജെഎൻയു: ജഹാം​ഗീർ നാഷണൽ യുണിവേഴ്സിറ്റി‘ എന്നാണ് ചിത്രത്തിന്റെ പേര്. രാജ്യത്തെ സർവ്വകലാശാലകളിൽ നടക്കുന്ന ദേശവിരുദ്ധതയെ ചൂണ്ടികാണിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഫസ്റ്റ് ലുക്കിലും ചിത്രത്തിന്റെ പ്രമേയത്തെ ശക്തമായി അ‌ടയാളപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ‘കാൻ വൺ എഡ്യുക്കേഷണൽ യുണിവേഴ്സിറ്റി ബ്രേക്ക് ദി നേഷൻ‘ എന്ന് കുറിച്ച ഭാരതത്തിന്റെ ഭൂപടത്തെ കൈകളിൽ ഞെരുക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നൽകിയിട്ടുള്ള ചിത്രം. വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകൾക്ക് പിന്നിൽ രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചന എന്നാണ് സിനിമാ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

വിനയ് ശർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. മഹാകാൽ മൂവീസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം പ്രതിമ ദത്തയാണ്  നിർമ്മിച്ചിരിക്കുന്നത്. ഉർവ്വശി റൗട്ടാല, സിദ്ധാർത്ഥ് ബോഡ്കെ. പീയുഷ് മിശ്ര, രശ്മി ദേശായി, സോന്നാലി സെയ്​ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

Tags: JNURelease dateApril 5th
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies