സിഎഎ നടപ്പാക്കില്ലെന്ന് തോമസ് ഐസക്ക്;പരിഹസിച്ച് അനിൽ ആന്റണി; 'വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമായിരുക്കും' 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഎഎ നടപ്പാക്കില്ലെന്ന് തോമസ് ഐസക്ക്;പരിഹസിച്ച് അനിൽ ആന്റണി; ‘വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമായിരുക്കും’ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 03:01 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് പറഞ്ഞ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ തടയാൻ കേരള സർക്കാർ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമായിരിക്കുമെന്ന് അനിൽ ആന്റണി പരിഹസിച്ചു. സിഎഎയും എൻആർസിയും വ്യത്യസ്ത നിയമങ്ങളാണെന്നും എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് സിഎഎ തടയാൻ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തോമസ് ഐസക്കിന്റെ എക്‌സിലെ പോസ്റ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേരളവും തമിഴ്‌നാടും സിഎഎ നടപ്പിലാക്കില്ലെന്നും കർണാടകയും തെലങ്കാനയും സമാന നിലപാട് സ്വീകരിക്കാൻ തയ്യാറാണോയെന്നും ചോദിച്ചുകൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ എക്‌സ് പോസ്റ്റ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും നിയമം പ്രാവർത്തികമാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഐസക് എക്‌സ്‌പോസ്റ്റിൽ കുറിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു അനിൽ കെ ആന്റണിയുടെ പ്രതികരണം.

ആപ്ലിക്കേഷനുകൾ ഓൺലൈൻ വഴിയാണ് നൽകുന്നത്. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാനാണോ കേരള സർക്കാർ ഉദ്ദേശിക്കുന്നത്. അയൽ രാജ്യത്ത് നിന്നുമെത്തി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരാൾ പൗരത്വത്തിന് അപേക്ഷിച്ചാൽ സംസ്ഥാന സർക്കാർ അത് തടയുമോ. എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് പൗരത്വ ഭേദഗതി നിയമം പാസാക്കാതിരിക്കാൻ സാധിക്കുക. അനിൽ ആന്റണി ചോദിച്ചു.

സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളും ഇതേ നിലപാട് സ്വീകരിച്ച് രംഗത്തുവന്നിരുന്നു. നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങനെ ഇത് സംസ്ഥാനങ്ങളിൽ നടപ്പാക്കാതിരിക്കാൻ സാധിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

 

Tags: CAABJPAnil K Antony
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies