ഇൻഷുറൻസില്ലെന്ന് ആരോപണം; ഓട്ടോറിക്ഷ പിടിച്ചെടുത്ത് പൊളിച്ച് വിറ്റ് പോലീസിൻ്റെ ക്രൂരത; നീതി തേടി നാരായണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻഷുറൻസില്ലെന്ന് ആരോപണം; ഓട്ടോറിക്ഷ പിടിച്ചെടുത്ത് പൊളിച്ച് വിറ്റ് പോലീസിന്റെ ക്രൂരത; നീതി തേടി നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 10:31 am IST
Facebook
Twitter
WhatsAppTelegram

വയനാട്: ഇൻഷുറൻസ് ഇല്ലെന്ന പേരിൽ പിടിച്ചെടുത്ത ഓട്ടോറിക്ഷ ലേലത്തിൽ വിറ്റ് പോലീസിന്റെ ക്രൂരത. വയനാട് മുക്കിൽപ്പീടിക സ്വദേശി നാരായണനാണ് ‌ദുരവസ്ഥയുണ്ടായത്. വയനാട് മേപ്പാടി പോലീസാണ് ക്രൂരതയ്‌ക്ക് പിന്നിൽ.

2018-ലാണ് ഇൻഷുറൻസ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി മേപ്പാടി പോലീസ് നാരായണന്റെ ഓട്ടോറിക്ഷ പിടിച്ചെടുക്കുന്നത്. 1,000 രൂപ പിഴയും ഇൻഷുറൻസ് തുകയും അടച്ചാൽ വാഹനം വിട്ടുനൽകാമെന്നും പോലീസ് അറിയിച്ചിരുന്നു. എറണാകുളത്ത് സെക്യൂരിറ്റി പണിയെടുത്ത് ഇൻഷുറൻസ് അടയ്‌ക്കാനുള്ള തുക ഉണ്ടാക്കി നാരായണൻ മടങ്ങിയെത്തി. തന്റെ ജീവിത മാർ​ഗമായിരുന്ന ഓട്ടോറിക്ഷ തകർത്ത നിലയിലാണ് നാരായണന് കാണാൻ കഴിഞ്ഞത്.

എന്താണ് സംഭവിച്ചതെന്ന് തിരിക്കിയ നാരായണന് അറിയില്ലെന്ന മറുപടിയാണ് പോലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിച്ചത്. ഓട്ടോ പിടിച്ചെടുത്തിട്ട് രണ്ട് മാസത്തോളമായില്ലെയെന്നും വാഹനം കൊണ്ടുപോകാൻ താമസിച്ചത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നും പോലീസ് കുറ്റപ്പെടുത്തിയെന്ന് നാരായണൻ പറയുന്നു. ജീവിക്കാനായി ജീവനായിട്ടുള്ളതെല്ലാം വിറ്റാണ് ഓട്ടോ വാങ്ങിയതെന്ന് നിറകണ്ണുകളോടെ നാരായണൻ പറയുന്നു.

നഷ്ടപരിഹാരത്തിനായി വർഷങ്ങളായി അലയുകയാണ് ഈ വൃദ്ധൻ. ഇതിനിടെ സ്റ്റേഷന്റെ സ്ഥലപരിമിതി കാരണം ഓട്ടോ പാലക്കാടുള്ള ഒരു സ്റ്റീൽ കമ്പനിക്ക് ലേലത്തിൽ വിറ്റെന്ന് ലീ​ഗൽ സർവീസ് അതോറിറ്റിക്ക് പോലീസിന്റെ റിപ്പോർട്ട് ലഭിച്ചു. ഓട്ടോ തകർത്തിട്ടും തൂക്കി വിറ്റിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാടിലാണ് പോലീസ്.

Tags: PolicewayanadNarayanan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies