ഹിന്ദുവും ക്രിസ്ത്യാനിയും പരിഗണിക്കപ്പെടുന്നു; എന്തുകൊണ്ട് മുസ്ലീങ്ങളില്ല ? മറുപടിയുമായി അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവും ക്രിസ്ത്യാനിയും പരിഗണിക്കപ്പെടുന്നു; എന്തുകൊണ്ട് മുസ്ലീങ്ങളില്ല ? മറുപടിയുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൗരത്വനിയമപ്രകാരം പാഴ്സികളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുൾപ്പടെ ആറ് മതവിഭാ​ഗങ്ങൾ പരി​ഗണിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ട് മുസ്ലീം വിഭാ​ഗത്തിലുള്ളവർ ഇക്കൂട്ടത്തിലില്ല. സിഎഎ നടപ്പിലാക്കിയത് മുതൽ ഉയർന്നുകേൾക്കുന്ന ചോദ്യമാണിത്. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

ബ്രിട്ടീഷ് ഭരണകാലത്തിന് പിന്നാലെ ഭാരതത്തെ വിഭജിച്ചതിനെ തുടർന്നുണ്ടായ കുടിയേറ്റ പ്രശ്നങ്ങളാണ് സിഎഎ നിയമത്തിന് ആധാരം. മതത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ വിഭജിച്ചത് എന്നതിനാൽ ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും മതത്തിന്റെ പേരിലുണ്ടായതാണ്. “ഭാരതത്തിന്റെ ഭാ​ഗമായിരുന്നവർക്കും മതപീഡനം അനുഭവിച്ചവർക്കും അഭയം നൽകുകയെന്നത് ഭാരതത്തിന്റെ ഉത്തരവാദിത്വമാണ്. വിഭജന സമയത്ത് പാകിസ്താനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്നത് 3.7 ശതമാനമായി കുറഞ്ഞു. അവരെല്ലാം എവിടേക്കാണ് പോയത്. അവരിൽ ഭൂരിഭാ​ഗം പേരും ഭാരതത്തിലേക്ക് എത്തിയില്ല. അവിടെ നിർബന്ധിത മതപരിവർത്തനത്തിന് അവർ വിധേയരായി. അവർ ചൂഷണം ചെയ്യപ്പെട്ടു, അപമാനിക്കപ്പെട്ടു, രണ്ടാംകിട പൗരന്മാരായി തരംതാഴപ്പെട്ടു. അവർ എങ്ങോട്ട് പോകും? നമ്മുടെ പാർലമെന്റോ രാഷ്‌ട്രീയ പാർട്ടികളോ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയോ?

1957ൽ ബം​ഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ 22 ശതമാനമായിരുന്നു. 2011ൽ ഇത് പത്ത് ശതമാനമായി കുറഞ്ഞു. അവരെങ്ങോട്ടാണ് പോയത്. അഫ്​ഗാനിസ്ഥാനിൽ 1992ൽ രണ്ട് ലക്ഷത്തോളം സിഖുകാരും മുസ്ലീങ്ങളും ഉണ്ടായിരുന്നു. എന്നാൽ 500 പേരാണ് ഇന്ന് അവശേഷിക്കുന്നത്. മതപരമായ വിശ്വാസങ്ങൾ പ്രകാരം ജീവിക്കാനുള്ള അവകാശം അവർക്കില്ലേ? വിഭജനത്തിന് മുമ്പുള്ള ഭാരതത്തിന്റെ ഭാ​ഗമായിരുന്നു അവർ. അവർ നമ്മുടെ കൂടപ്പിറപ്പുകളാണ്.

ഷിയ, അഹമ്മദിയ വിഭാ​ഗത്തിലുൾപ്പെടുന്നവരെ ലോകം ഇന്നും മുസ്ലീങ്ങളായാണ് കണക്കാക്കുന്നത്. അവർ ഇപ്പോഴും മുസ്ലീം വിഭാ​ഗത്തിലുള്ളവരായി പരി​ഗണിക്കുന്നു. അവർക്ക് ഇന്ത്യൻ പൗരത്വം വേണമെങ്കിൽ അപേക്ഷിക്കാവുന്നതാണ്. നമ്മുടെ ഭരണഘടനയിൽ അതിനായി വ്യവസ്ഥയുണ്ട്. അവർ പൗരത്വത്തിനായി അപേക്ഷിച്ചാൽ അതും പരി​ഗണിക്കും. ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിശോധിച്ചതിന് ശേഷം അവർ യോ​ഗ്യരാണെന്ന് കണ്ടെത്തിയാൽ അവർക്കും ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നതിൽ സംശയമില്ല. സിഎഎ എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ, പ്രത്യേക നിയമമാണ്. – അമിത് ഷാ വ്യക്തമാക്കി.

Tags: CAAAmit Shahcaa 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies