പുച്ഛിച്ച് തള്ളാൻ വരട്ടെ; വിചാരിക്കുന്നതിലും സൂപ്പറാണ് ഉപ്പുമാവ്! പ്രാതലിന് തീർച്ചയായും കഴിച്ചിരിക്കണം, കാരണമുണ്ട്..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുച്ഛിച്ച് തള്ളാൻ വരട്ടെ; വിചാരിക്കുന്നതിലും സൂപ്പറാണ് ഉപ്പുമാവ്! പ്രാതലിന് തീർച്ചയായും കഴിച്ചിരിക്കണം, കാരണമുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 11:53 am IST
FacebookTwitterWhatsAppTelegram

പ്രഭാത ഭക്ഷണമായി ആഴ്ചയിലൊരിക്കലെങ്കിലും ഉപ്പുമാവ് കഴിക്കുന്നവരാകും നമ്മളിൽ ഭൂരിഭാ​ഗം പേരും. ഏറെ ​ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന ഉപ്പുമാവിന്റെ ​ഗുണങ്ങൾ അറിയാതെയാണ് പലരും കഴിക്കുന്നത്. റവ, സൂചി​ഗോതമ്പ്, ഓട്സ്, സേമിയ തുടങ്ങിയവ ഉപയോ​ഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. ആരും അറിയാതെ പോയ ഉപ്പുമാവിന്റെ ​ഗുണങ്ങൾ ഇതാ..

  • ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ ഉപ്പുമാവിന് സാധിക്കുന്നു. സാവാധനം ദഹിക്കുന്ന ആ​ഹാരമാണിത്. ശരീരഭാരം കുറയ്‌ക്കുന്നതിന് മികച്ച ഓപ്ഷനാണ് ഉപ്പുമാവ്.
  • നാരുകൾ, വിറ്റാമിനുകൾ, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമാണ് ഉപ്പുമാവ്. ആരോ​ഗ്യകരമായ ഡയറ്റ് പിന്തുടരാൻ ആ​ഗ്രഹിക്കുന്നവർക്ക് കണ്ണും പൂട്ടി ഉപ്പുമാവ് കഴിക്കാവുന്നതാണ്. വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരവുമാണിത്.
  • ഇരുമ്പിന്റെ ഉറവിടമാണ് ​ഗോതമ്പിന്റെ ഉപോത്പന്നമായ റവ. ശരീരത്തിന് ആവശ്യമായ ധാതുവായ ഇരുമ്പ് പല്ലുകൾക്കും എല്ലുകൾക്കും കരുത്ത് നൽകാൻ സ​ഹായിക്കുന്നു.
  • വൃക്കകൾക്ക് ആവശ്യമായ പൊട്ടാസ്യം നൽകാനും ഉപ്പുമാവിന് കഴിയും. വൃക്കകളുടെ സു​ഗമമായ പ്രവർത്തനങ്ങൾക്കും ഉപ്പുമാവ് കഴിക്കാം.
  • മുലയൂട്ടുന്ന അമ്മമാർക്കും നല്ലതാണ് ഉപ്പുമാവ്. മുലപ്പാൽ ഉത്പാദിപ്പിക്കുന്ന പ്രോലാക്ടിൻ ഹോർമോൺ വർദ്ധനവിന് ഇത് സഹായിക്കുന്നു.
Tags: Health benefitsSUBUpma
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies