ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രം മധ്യപ്രദേശിൽ കണ്ടെത്തി : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമെന്ന് എഎസ്ഐ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രം മധ്യപ്രദേശിൽ കണ്ടെത്തി : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമെന്ന് എഎസ്ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 08:55 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : ഇന്ത്യയുടെ സുവർണ്ണകാലം എന്നറിയപ്പെടുന്ന ‘ഗുപ്ത സാമ്രാജ്യ’വുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ മധ്യപ്രദേശിൽ കണ്ടെത്തി. കട്‌നിയിലെ നാച്‌നെ ഗ്രാമത്തിലാണ് ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രം അടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായിരിക്കുമെന്നാണ് സൂചന . ആറാം നൂറ്റാണ്ടിൽ വസിച്ചിരുന്ന കലച്ചൂരി ക്ഷത്രിയ രാജവംശം നിർമ്മിച്ച ചൗമുഖി ക്ഷേത്രത്തിന്റെ ഭാഗങ്ങളും സമീപത്തെ സ്ഥലത്ത് നിന്ന് കണ്ടെത്തി. ഈ സ്ഥലം നിലവിൽ എഎസ്ഐ ഖനനം ചെയ്യുകയാണ്.

നാച്‌നെ ഗ്രാമത്തിലെ ഈ സ്ഥലത്ത് മാർച്ച് 4 മുതൽ ഖനനം ആരംഭിച്ചിരുന്നു . രണ്ട് കുന്നുകളിലാണ് ഖനനം നടത്തുന്നത്. ഈ കുന്നുകൾ ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രത്തിൽ നിന്നും മറ്റൊന്ന് കൽച്ചൂരി രാജവംശം നിർമ്മിച്ച ചൗമുഖി ക്ഷേത്രത്തിൽ നിന്നും 30 മീറ്റർ അകലെയാണ്. ലോകപ്രശസ്തമായ ഖജുരാഹോ ക്ഷേത്രങ്ങളിൽ നിന്ന് 100 കിലോമീറ്ററിൽ താഴെയാണ് എഎസ്ഐ ഖനനം ചെയ്ത ഈ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം കണ്ടെത്തുകയാണ് ഈ ഖനനത്തിന്റെ ലക്ഷ്യമെന്ന് എഎസ്ഐയുടെ ജബൽപൂർ സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ശിവകാന്ത് ബാജ്‌പേയ് മാധ്യമങ്ങളോട് പറഞ്ഞു. ഖനനം അവസാനിപ്പിക്കാൻ മൂന്നോ നാലോ മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ ക്ഷേത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. നാച്‌നെ പാർവതി ക്ഷേത്രം, തിഗ്‌വയിലെ വിഷ്ണു ക്ഷേത്രം, ഭുമ്രയിലെ ശിവക്ഷേത്രം എന്നിവയുൾപ്പെടെ നിരവധി ഗുപ്ത കാലഘട്ടത്തിലെ ക്ഷേത്രങ്ങൾ മധ്യപ്രദേശിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഗുപ്ത കാലഘട്ടത്തിനു മുമ്പുതന്നെ ഒരു ക്ഷേത്രം കണ്ടെത്തുക എന്നതാണ് ഈ ഖനനത്തിന്റെ ലക്ഷ്യം.

Tags: madhyapradeshASIIdols FoundIdols Unearthed
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies