സ്ഥിരം 'ദോശ രുചി' ഒന്ന് മാറ്റി പിടിച്ചാലോ? യീസ്റ്റ് ചേർക്കണ്ടേ, പുളിപ്പിക്കേണ്ട; കിടിലൻ ഉടുപ്പി സ്റ്റൈൽ 'നീർ ദോശ'
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

സ്ഥിരം ‘ദോശ രുചി’ ഒന്ന് മാറ്റി പിടിച്ചാലോ? യീസ്റ്റ് ചേർക്കണ്ടേ, പുളിപ്പിക്കേണ്ട; കിടിലൻ ഉടുപ്പി സ്റ്റൈൽ ‘നീർ ദോശ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 11:20 am IST
FacebookTwitterWhatsAppTelegram

പ്രാതലിന് ദോശ കഴിക്കാത്തവരായി ആരുമുണ്ടാകില്ല. സ്ഥിരമായി ഒരേ രുചിയിൽ ദോശ കഴിച്ച് മടുത്തവർ‌ക്ക് വ്യത്യസ്തമായി പരീക്ഷിക്കാവുന്ന ഒന്നാണ് നീർ ദോശ. വളരെ എളുപ്പത്തിൽ നീർ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ‌

  • വറുത്ത് പൊടിച്ച അരിപ്പൊടി-രണ്ട് കപ്പ്

അരി കുതിർത്ത് അരച്ചെടുത്തും നീർ ദോശ തയ്യാറാക്കാവുന്നതാണ്. എന്നാൽ മൃദുവായ ദോശ ലഭിക്കാൻ വറുത്ത് പൊടിച്ച അരിപ്പൊടി ഉപയോ​ഗിക്കുന്നതാണ് നല്ലത്.

  • തേങ്ങ ചിരകിയത്- അര കപ്പ്
  • വെള്ളം -നാല് കപ്പ്
  • പഞ്ചസാര-രണ്ട് ടീസ്പൂൺ
  • ഉപ്പ്

തയ്യാറാക്കേണ്ട വിധം

മിക്സിയുടെ ജാറിലേക്ക് രണ്ട് വെള്ളം, ഉപ്പ്, പഞ്ചസാര, തേങ്ങ , അരിപ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം പാത്രത്തിലേക്ക് മാറ്റി, രണ്ട് കപ്പ് വെള്ളം കൂടി ചേർക്കുക. തുടർന്ന് ഇളക്കി കൊടുക്കുക.

ദോശകല്ലിലോ പാനിലോ ഇത് തയ്യാറാക്കാവുന്നതാണ്. ഒരുപാട് മാവ് കോരി ഒഴിക്കാതെ അൽപാൽപം മാവ് ഒഴിച്ചുകൊടുത്ത് പാൻ ചുറ്റിച്ചെടുക്കുക. കനം കുറഞ്ഞ ദോശയായി വേണം ചുട്ടെടുക്കാൻ. ഒരു വശം മാത്രം വേവിച്ചാൽ മതിയാകും. തുറന്ന് വച്ച് വേവിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags: SUBNeer Dosha
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies