പ്രഭാത ഭക്ഷണത്തിന് മുമ്പ് ഇവ കഴിക്കൂ.... ഉന്മേഷവും ആരോ​ഗ്യവും അനുഭവിച്ചറിയാം...
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രഭാത ഭക്ഷണത്തിന് മുമ്പ് ഇവ കഴിക്കൂ…. ഉന്മേഷവും ആരോ​ഗ്യവും അനുഭവിച്ചറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 10:15 pm IST
Facebook
Twitter
WhatsAppTelegram

ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം തുടങ്ങുന്നതിന് മുന്നോടിയായി നമ്മുടെ ശരീരത്തിന് നൽകുന്ന ഊർജ്ജമാണ് രാവിലെ കഴിക്കുന്ന ആഹാരം. പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പലപ്പോഴും മുതിർന്നവർ പറയാറുണ്ട്. അതുപോലെ ഡോക്ടർമാരും ശുപാർശ ചെയ്യുന്ന ഒന്നാണിത്. എന്നാൽ പ്രഭാത ഭക്ഷണത്തിന് മുമ്പായി കഴിക്കുന്ന ചില ആഹാരങ്ങൾ ശരീരത്തിന് വളരെയധികം ദോഷം ചെയ്യാറുണ്ടെന്ന് വിദ​ഗ്ധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കാപ്പികുടിക്കുന്ന ശീലം എല്ലാവർക്കുമുണ്ടാവും. എന്നാൽ ഇതും ആരോ​ഗ്യത്തിന് ഉത്തമമല്ല. വെറും വയറ്റിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പഴങ്ങൾ

രാവിലെ വെറും വയറ്റിൽ കഴിക്കാൻ അത്യുത്തമമാണ് പഴങ്ങൾ. പഴവർ​ഗങ്ങൾ കഴിച്ച് നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും മാനസിക ഉന്മേഷത്തിനും സഹായിക്കുന്നു. പഴങ്ങളിൽ വളരെയധികം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

നട്സ്

ധാരാളം അവശ്യ പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ളതാണ് നട്സ്. എല്ലാ ദിവസവും രാവിലെ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു. ആരോ​ഗ്യത്തിന് മാത്രമല്ല, ശാരീരിക ഉന്മേഷത്തിനും ഇവ സഹായിക്കുന്നു.

തൈര്

പ്രഭാത ഭക്ഷണത്തിന് മുമ്പായി വെറും വയറ്റിൽ കഴിക്കാവുന്ന ആ​ഹാരമാണ് തൈര്. പ്രോട്ടീന്റെ ഉറവിടമാണിത്. ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്.

Tags: HealthBREAKFASTSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies