ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ ഇന്ത്യയിൽ; ആദ്യം പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ; വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ ഇന്ത്യയിൽ; ആദ്യം പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 11:38 am IST
FacebookTwitterWhatsAppTelegram

മുംബൈയിൽ പറന്നിറങ്ങിയ അമേരിക്കയുടെ ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ നേരെ പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ. അദ്ദേഹത്തിന്റെ ടീമിനാെപ്പമാണ് തിങ്കളാഴ്ച രാവിലെ വിനായക ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴുത്തിൽ പട്ടും നെറ്റിയിൽ കുങ്കുമവും അണിഞ്ഞ അമേരിക്കൻ ഇതിഹാസത്തെ കണ്ട് ആരാധകരും സർഫ്രൈസായി.

കരിയറിൽ 50 മത്സരങ്ങളിൽ തോൽവിയറിയാത്ത പ്രൊഫഷണൽ ബോക്സ‍ർ 27 തവണ എതിരാളികളെ നോക്കൗട്ട് ചെയ്തിട്ടുണ്ട്. താരം ഇന്ത്യയിലെ പ്രദർശന മത്സരത്തിൽ പങ്കെടുക്കണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് തന്നെ നല്ലൊരു എതിരാളിയെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രൊഫഷണൽ ബോക്സിം​ഗിൽ നിന്ന് വിരമിച്ച 47-കാരൻ പറഞ്ഞിരുന്നു. 15 ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയ മെയ്‌വെതര്‍ 2017-ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിലൂടനീളം വിവാദങ്ങളിലും മെയ്‌വെതര്‍ ഉൾപ്പെട്ടിരുന്നു. 1996ൽ അറ്റലാൻ്റാ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയാണ് താരം വരവറിയിച്ചത്.

“>

Tags: Floyd MayweatherSiddhivinayakMumbaiTemplevisitsBoxerlegendary
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies