നാവികസേനയ്ക്കും പ്രധാനമന്ത്രിക്കും നന്ദി; എം.വി റുവൻ രക്ഷിച്ചതിന് പ്രശംസയുമായി ബൾഗേറിയൻ പ്രസിഡന്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേനയ്‌ക്കും പ്രധാനമന്ത്രിക്കും നന്ദി; എം.വി റുവൻ രക്ഷിച്ചതിന് പ്രശംസയുമായി ബൾഗേറിയൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് മാൾട്ട ചരക്കുക്കപ്പലായ എംവി റുവനേയും ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെ 17 ജീവനക്കാരെയും രക്ഷിച്ച ഇന്ത്യൻ നാവികസേനയ്‌ക്ക് നന്ദി പറഞ്ഞ് ബൾഗേറിയൻ പ്രസിഡന്റ് റുമെൻ റാദേവ്. എക്‌സിലൂടെയാണ് ഇന്ത്യൻ നാവികസേനയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹം നന്ദി അറിയിച്ചത്. ബൾഗേറിയൻ പ്രസിഡന്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.

” സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ‘എംവി റുവനും’ ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെയുള്ള ജീവനക്കാരെയും രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയുടെ ധീരമായ പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്റെ ആത്മാർത്ഥമായ നന്ദി. ”- അദ്ദേഹം എക്‌സിൽ കുറിച്ചു. സമുദ്രമേഖല സംരക്ഷിക്കേണ്ടതിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്കൊള്ളയും ഭീകരവാദവും ഇല്ലാതാക്കാനും ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പലിനെ രക്ഷിച്ചതിന് ഭാരതത്തിന് നന്ദി അറിയിച്ച് നേരത്തെ ബൾഗേറിയൻ ഉപപ്രധാനമന്ത്രി മരിയ ഗബ്രിയേൽ രംഗത്തെത്തിയിരുന്നു. 7 ബൾഗേറിയൻ പൗരന്മാർ ഉൾപ്പെടെയുള്ളവർ ജോലി ചെയ്തിരുന്ന കപ്പലിനെ രക്ഷപ്പെടുത്താനുള്ള വിജയകരമായ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയോട് താൻ നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു ഉപപ്രധാനമന്ത്രി പറഞ്ഞത്. പിന്തുണയ്‌ക്കും മഹത്തായ പരിശ്രമത്തിനും നന്ദി. ക്രൂവിന്റെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗബ്രിയേൽ കൂട്ടിച്ചേർത്തു. ഇതിനൊക്കെയാണ് സുഹൃത്തുക്കൾ എന്നായിരുന്നു ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞത്.

കഴിഞ്ഞ വർഷം ഡിസംബർ 14നാണ് എംവി റൂവനെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. കടൽക്കൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവികസേന കപ്പൽ തിരിച്ചുപിടിക്കുകയും 35 കൊള്ളക്കാരെ കീഴടക്കുകയും ചെയ്തു. പരിക്കേൽക്കാതെ ജീവനക്കാരെ സേന രക്ഷപ്പെടുത്തിയിരുന്നു.

Tags: indian navyBulgarian President Rumen RadevThanks PM Modi
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies