ജനങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റം; സ്ത്രീ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിയുണ്ടാക്കിയ ചലനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: സി കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റം; സ്ത്രീ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിയുണ്ടാക്കിയ ചലനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: സി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 01:46 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കേരളത്തിലും നരേന്ദ്രമോദി സർക്കാരിന് അനുകൂലമായ പ്രതികരണം പ്രകടമാണെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. സ്ത്രീ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിയുണ്ടാക്കിയ ചലനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റമാണ് കാണുന്നത്. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഒരു കുടുംബവും പാലക്കാടില്ല. ആദ്യമായിട്ടാണ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചതെന്ന് ജനങ്ങൾ ഇങ്ങോട്ട് പറയുന്നത്. ജനങ്ങൾക്ക് മോദി ഗവൺമെന്റിലുള്ള ഈ വിശ്വാസമാണ് എൻഡിഎക്ക് കരുത്ത് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാ രംഗത്ത് പാലക്കാട് വളരെയധികം പുറകിലാണ്. ആധുനിക രീതിയിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ പാലക്കാടിന് അത്യാവശ്യമാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ കേരളത്തിനനുവദിക്കുന്ന എയിംസ് പാലക്കാട് കൊണ്ടുവരുമെന്നും കൃഷ്ണകുമാർ ജനങ്ങൾക്ക് ഉറപ്പുനൽകി. വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ കേന്ദ്രസർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. വികസനം യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. 2015-2020 കാലഘട്ടത്തിൽ പാലക്കാട് നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്നപ്പോഴാണ് പാലക്കാട് നഗരത്തെ കേന്ദ്രസർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 220 കോടി രൂപയിൽ പദ്ധതിക്ക് കീഴിൽ പാലക്കാടിന്റെ സമഗ്രവികസനമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷത്തിനും കോൺഗ്രസിനും പാലക്കാടിന്റെ വികസനത്തിന് ഒന്നും ചെയ്യാനായില്ല. ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ച എൽഡിഎഫ്, യുഡിഎഫ് എംപിമാർക്ക് മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാൻ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ മോദി സർക്കാർ ഫണ്ടുകൾ അനുവദിച്ച് പാലക്കാടിനെ അനുഗ്രഹിച്ചു.അമൃത് 2.0 യിലും പാലക്കാടിന് 72 കോടി അനുവദിച്ചു. വികസനം പറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥികൾ വോട്ടുതേടുമ്പോൾ വർഗീയത പറഞ്ഞാണ് ഇടതുമുന്നണിയും കോൺഗ്രസും വോട്ടുതേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Palakkadc krishnakumarloksaba election
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies