കൊല്ലം: പരവൂരിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു. പുനലൂർ കാഞ്ഞിരമല സ്വദേശി എസ്.അൻസാർ (31) ആണ് മരിച്ചത്. പരവൂർ പൊഴിക്കര ദേവീക്ഷേത്രത്തിന് പിൻവശത്തായിരുന്നു സംഭവം. ഉഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies