ഓടുന്ന ട്രെയിനിൽ പെൺകുഞ്ഞിന്റെ പിറവി; സർവ സഹായവും നൽകി ജീവനക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓടുന്ന ട്രെയിനിൽ പെൺകുഞ്ഞിന്റെ പിറവി; സർവ സഹായവും നൽകി ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 05:50 am IST
FacebookTwitterWhatsAppTelegram

ഓടുന്ന ട്രെയിനിനുള്ളിൽ‌ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. പശ്ചിമബം​ഗാളിലെ പടാടിക് എക്‌സ്‌പ്രസിലാണ് സംഭവം. മാൾഡയിലെത്തിയ വേളയിലായിരുന്നു ബബ്ലി ബീബി എന്ന സ്ത്രീ കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

സീൽദായിൽ നിന്ന് ന്യൂ അലിപുർദുവാറിലേക്ക് പോകാനായി കയറിയതാണ് ബീബി. എന്നാൽ മാൾഡയിലെത്തിയതോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ട്രെയിനിലെ ജീവനക്കാരിയുടെ സമയോചിതമായ ഇടപെടലിൽ യുവതി കുഞ്ഞിന് ജന്മം നൽകി. പിന്നാലെ മാൾഡയിലെ ജില്ലാ റെയിൽവേ ഹോസ്പിറ്റലിൽ (ഡിആർഎച്ച്) നിന്നുള്ള മെഡിക്കൽ സംഘം എത്തി ആവശ്യമായ പരിചരണം നൽകി. തുടർന്ന് ഇരുവരെയപം ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വർഷവും സമാന സാഹചര്യത്തിൽ മുംബൈ-ഹൗറ മെയിലിൽ സ്ത്രീ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ബം​ഗ്ലാദേശ് സ്വ​ദേശികളായ ദമ്പതികൾ മുംബൈയിലുള്ള ആശുപത്രിയിൽ പോയി മടങ്ങും വഴി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

Tags: deliveryPadatik Express
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies