ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ; സൂറത്തിനും ബിലിമോറിയയ്ക്കും ഇടയിൽ ആദ്യ സർവീസ്; ​ഗതാ​ഗത മേഖല വിപ്ലവത്തിനൊരുങ്ങുന്നു: അശ്വിനി വൈഷ്ണവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ; സൂറത്തിനും ബിലിമോറിയയ്‌ക്കും ഇടയിൽ ആദ്യ സർവീസ്; ​ഗതാ​ഗത മേഖല വിപ്ലവത്തിനൊരുങ്ങുന്നു: അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 06:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വരുന്ന രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.  സൂറത്ത്-ബിലിമോറിയയ്‌ക്കും ഇടയിലാകും ആദ്യം സർവീസ് നടത്തുക. രാജ്യത്തെ ആദ്യത്തെ അതിവേ​ഗ റെയിൽ ഇടനാഴിയുടെ മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ പുരോ​ഗതി വിലയിരുത്താനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബുള്ളറ്റ് ട്രെയിനുകൾ 220 കിലോമീറ്ററിനും 320 കിലോമീറ്ററിനും ഇടയിൽ വേഗതയിലാകും ഓ‍ടുക. മുംബൈ-അഹമ്മദാബാ​ദ് ദൂരം 2.07 മുതൽ 2.58 മണിക്കൂറായി ചുരുങ്ങും. അതിവേഗ റെയിൽ ഇടനാഴിയിൽ ഓടുന്ന ഷിൻകാൻസെൻ E5 സീരീസ് ട്രെയിനുകളുടെ നിർമ്മാണം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ഇടനാഴി ന​ഗരയാത്രയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം മുംബൈ, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സമ്പദ്‌വ്യവസ്ഥയെ സമന്വയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയും അഹമ്മദാബാദും സമന്വയിച്ച് ഒറ്റ സാമ്പത്തിക മേഖലയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് എല്ലാ തരത്തിലുള്ളശ ട്രെയിനുകളും ആവശ്യമാണ്. ഇന്ത്യൻ റെയിൽവേ ഇതിനകം രാജ്യത്തുടനീളം 40-ലധികം വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവുമൊടുവിലായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായും അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു.

Tags: Bullet trainAshwini VaishnawSurat and Bilimoria
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies