ഒരു സർവ്വകലാശാല എങ്ങനെയാണ് രാജ്യത്തെ തകർക്കുന്നത് ? ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ ടീസർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒരു സർവ്വകലാശാല എങ്ങനെയാണ് രാജ്യത്തെ തകർക്കുന്നത് ? ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ ടീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 07:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സി എ എ , ഹിന്ദു വിരുദ്ധ കലാപങ്ങൾക്ക് മറ പിടിച്ച ജെ എൻ യുവിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ടീസർ പുറത്ത് . ടീസറിൽ വിദ്യാർത്ഥി രാഷ്‌ട്രീയവും സർവകലാശാലയ്‌ക്കുള്ളിൽ നടക്കുന്ന രാഷ്‌ട്രീയ പ്രവർത്തനങ്ങളും മറ്റും കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജെഎൻയു പോലൊരു സർവ്വകലാശാല ‘ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ’ കേന്ദ്രമായി മാറിയതിന്റെ കഥയാണിത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർവ്വകലാശാല വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ പേരിൽ രാജ്യത്തെ തകർക്കാൻ ശ്രമിച്ചത് എങ്ങനെ, ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ നൽകിയത് എങ്ങനെ, സർക്കാർ ഏജൻസികളുടെ പ്രവർത്തനം എങ്ങനെയെന്നും ടീസറിൽ വ്യക്തമാണ്. മാത്രമല്ല വലതു-ഇടത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടവും ഈ സിനിമയിൽ കാണാം ഇതോടൊപ്പം തെരഞ്ഞെടുപ്പ് കാലത്തെ അന്തരീക്ഷവും ടീസറിൽ കാണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വലിയ ഹോർഡിംഗും ചിത്രത്തിന്റെ ഒരു രംഗത്തിൽ ദൃശ്യമാണ്.

ചിത്രത്തിന്റെ ടീസറിൽ രവി കിഷനും പോലീസ് വേഷത്തിൽ എത്തുന്നു.വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ എന്നാണ്. ഉർവശി റൗട്ടേല, സിദ്ധാർഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

 

Tags: JNUfilmteaser
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies