സാമ്പത്തിക യുഗാന്ത്യം; നെഗറ്റീവ് പലിശ നയത്തിന് അന്ത്യം കുറിച്ച് ജാപ്പനീസ് കേന്ദ്രബാങ്ക്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക യുഗാന്ത്യം; നെഗറ്റീവ് പലിശ നയത്തിന് അന്ത്യം കുറിച്ച് ജാപ്പനീസ് കേന്ദ്രബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 02:21 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: നെഗറ്റീവ് പലിശനിരക്ക് നയത്തിൽ മാറ്റം വരുത്താനൊരുങ്ങി ജപ്പാൻ. 2007 നു ശേഷം ഇതാദ്യമായാണ് ജപ്പാൻ നയത്തിൽ മാറ്റം വരുത്തുന്നത്. ദീർഘനാളത്തെ പണച്ചുരുക്കത്തിൽ നിന്ന് സാമ്പത്തിക മേഖല കരകയറാൻ തുടങ്ങിയതാണ് നയ വ്യതിയാനത്തിന് ജാപ്പനീസ് കേന്ദ്ര ബാങ്കിനെപ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 17 വർഷങ്ങളായി തുടർന്നു വന്ന രീതിക്ക് വിപരീതമായി നെഗറ്റീവ് 0.1 ശതമാനത്തിൽ നിന്ന് 0.1 ശതമാനത്തിലേക്ക് ഉയർത്താനാണ് ബാങ്ക് തീരുമാനമെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബാങ്ക് നിർണായകമായ തീരുമാനം എടുത്തത്.

1990 മുതൽ ജപ്പാനിലെ സാമ്പത്തിക സ്തംഭനാവസ്ഥ പരിഹരിക്കാൻ ബാങ്ക് ഓഫ് ജപ്പാൻ നിരന്തരം പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. ചില ന്യൂനതകൾ നിലനിൽക്കുന്നുവെങ്കിലും ജപ്പാനിലെ സമ്പദ് വ്യവസ്ഥയിൽ പുരോഗതി പ്രകടമായിട്ടുണ്ടെന്ന് ബാങ്ക് പ്രസ്താവനയിറക്കിയിരുന്നു. പണപ്പെരുപ്പം ഉയർന്നതാണ് ബാങ്ക് ഓഫ് ജപ്പാനെ ഇതിന് നിർബന്ധിതമാക്കിയത്. അതോടൊപ്പം പ്രമുഖ കമ്പനിയായ ടൊയോട്ട ഉൾപ്പടെ പലപ്രമുഖ കമ്പനികളും ശമ്പള വർദ്ധനവ് നടപ്പിലാക്കിയിരുന്നു ഇതു നയമാറ്റത്തിന് പ്രധാന കാരണയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ രാജ്യത്തെ പണപ്പരുപ്പത്തിലേക്ക് എത്തിക്കാൻ ബാങ്ക് ഓഫ് ജപ്പാൻ നടപ്പിലാക്കിയ നയങ്ങളുടെ യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്.

ജാപ്പനീസ് ഗവൺമെന്റ് ബോണ്ടുകളുടെ വരുമാനം 0% നിലനിർത്തുന്നതിന്റ ഭാഗമായി എടുത്ത യീൽഡ് കർവ് കൺട്രോൾ എന്ന നയവും ഇതിന്റെ ഭാഗമായി ഉപേക്ഷിക്കാൻ ബാങ്ക് തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ ദീർഘകാല സർക്കാർ ബോണ്ടുകളുടെ നിരക്കുകളിൽ മാറ്റമില്ല എന്നാണ് ലഭ്യമായ വിവരം.2016-ലാണ് ബാങ്ക് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്. ചെറിയതോതിലുള്ള ജിഡിപിവർദ്ധിപ്പിക്കുന്നതിന്റേയും ഭാഗമായി ഇതിനെ കാണാമെന്നാണ് റേറ്റിംഗ് ഏജൻസിയായ മോർഗന്റെ സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

സമീപമാസങ്ങളിലായി ജപ്പാനിൽ പണപ്പെരുപ്പം ബാങ്ക് ഓഫ് ജപ്പാന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് ഉയർന്നിരിന്നു.ഇത് ബാങ്ക് ഓഫ് ജപ്പാന്റെ നയത്തിൽ മാറ്റം വരാൻ കാരണമാകുമെന്ന്ഊഹാപോഹങ്ങൾ ഉയർന്നിരുന്നിരുന്നു. ദീർഘ കാലത്തെ ബാങ്ക് ജപ്പാന്റെ പലിശ നയം ബാങ്കുകളുടെ ലാഭക്ഷമത കുറച്ചിരുന്നു, അതോടൊപ്പം ജാപ്പനീസ് നാണയമായ യെന്നിന്റെ മൂല്യം കുറയ്‌ക്കുകയും ചെയ്തു. നയ വ്യതിയാനത്തോടെ ജപ്പാന്റെ സാമ്പത്തിക വലിയ മാറ്റം പ്രകടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: bank of japaninterest rate hike
ShareTweetSendShare

More News from this section

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

Latest News

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies