പുരോഗതിയുടെ പാതയിലായിരുന്ന ഇന്ത്യയെ വികസന മുരടിപ്പിലാക്കിയത് യുപിഎ സർക്കാർ; ഒരു ദശാബ്ദം മുഴുവനും ഭാരതത്തിന് നഷ്ടമായി: രാജീവ് ചന്ദ്രശേഖർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരോഗതിയുടെ പാതയിലായിരുന്ന ഇന്ത്യയെ വികസന മുരടിപ്പിലാക്കിയത് യുപിഎ സർക്കാർ; ഒരു ദശാബ്ദം മുഴുവനും ഭാരതത്തിന് നഷ്ടമായി: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 06:09 pm IST
Rajeev Chandrashekar

Rajeev Chandrashekar

Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും മാറ്റങ്ങളും എണ്ണിപ്പറഞ്ഞ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. യുപിഎ, എൻഡിഎ സർക്കാരുകൾക്ക് കീഴിൽ ഭാരതം അഭിമുഖീകരിച്ച മാറ്റമാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. സ്‌കിൽ ഇന്ത്യ പദ്ധതിയിലൂടെ യുവജനങ്ങൾക്കുണ്ടായ മാറ്റം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം മേഖലകളിലുണ്ടായ പരിഷ്‌കാരങ്ങൾ എന്നിവയടക്കമാണ് മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും മികച്ച സമയമാണ് ഇപ്പോഴത്തേത്. 2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 2004 മുതൽ 2014 വരെ രാജ്യം ഭരിച്ചിരുന്നത് കോൺഗ്രസാണ്. ഈ ഭരണകാലത്ത് രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരവും മുരടിച്ചു. സാമ്പത്തിക വിദഗ്ദർ പോലും അംഗീകരിച്ച കാര്യമാണിത്. 2014 മുതൽ 19 വരെ നരേന്ദ്രമോദിക്ക് കീഴിലുള്ള എൻഡിഎ സർക്കാർ രാജ്യത്തിന്റെ വികസനത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി. 2019-മുതൽ 24 വരെ രാജ്യം സർവ്വമേഖലയിലും പുരോഗതി കൈവരിച്ചു. 2047-ൽ വികസിത ഭാരതമാകാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ഭരണകാലത്ത് ഒരു രൂപ അനുവദിക്കുമ്പോൾ അതിൽ 85 പൈസയും അഴിമതിയിലേക്ക് പോയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾ നടന്നത് യുപിഎ ഭരണകാലത്താണ്. എന്നാൽ 2014-ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയത് മുതൽ ഒരു രൂപ അനുവദിച്ചാൽ അത് പൂർണമായും വികസനത്തിനായി ചെലവഴിക്കുന്നു. അടൽ ബിഹാരി വാജ്‌പേയ്‌ക്ക് കീഴിൽ 8.9 ശതമാനമായിരുന്ന ജിഡിപി യുപിഎ സർക്കാരിന്റെ കാലത്ത് 5.3 ശതമാനമായി കൂപ്പുകുത്തി. നരേന്ദ്രമോദി സർക്കാരിന് കീഴിൽ അത് 8.4 ശതമാനമായി ഉയർന്നു. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് 31% ഉണ്ടായിരുന്ന മൂലധന ചെലവ് യുപിഎ കാലത്ത് 16% ആയി. മോദിസർക്കാരിന്റെ കീഴിൽ 2023-24 കാലത്ത് 28 ശതമാനമായി ഉയർന്നു. കോൺഗ്രസിന്റെ കാലത്ത് വിലക്കയറ്റം അനിയന്ത്രിതമായി. 1.5 കോടി ജോലിസാധ്യതകളാണ് യുപിഎ സർക്കാർ നൽകിയിരുന്നതെങ്കിൽ എൻഡിഎ സർക്കാർ 21 കോടി യുവജനങ്ങൾക്ക് തൊഴിലുകൾ നൽകി. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം ഉയർന്നതും എൻഡിഎ സർക്കാരിന് കീഴിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

Tags: ndaUPA government
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies