പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കണം; പാക് താരങ്ങളെ ഐ.പി.എൽ കളിപ്പിക്കണം; ആവശ്യവുമായി മുൻ താരം സഹീർ അബ്ബാസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കണം; പാക് താരങ്ങളെ ഐ.പി.എൽ കളിപ്പിക്കണം; ആവശ്യവുമായി മുൻ താരം സഹീർ അബ്ബാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 10:35 am IST
FacebookTwitterWhatsAppTelegram

പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പി.എം ഷഹബാസ് ഷെരീഫ് സംസാരിക്കണമെന്ന് മുൻ താരം സഹീർ അബ്ബാസ്. നിലവിലെ സാഹചര്യങ്ങൾ പാകിസ്താൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താവുന്ന നിലയിലാണ്. സ്പോർട്സ് നൗവിന് നൽകിയ അഭിമുഖത്തിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.

‘പാക്സിതാൻ താരങ്ങക്ക് ഐപിഎൽ കളിക്കാനായാൽ. ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാനെത്തും. ഇന്ത്യ പാകിസ്താനിൽ എത്തിയിട്ട് വർഷങ്ങളായി. ഇന്ത്യക്ക് ആതിഥ്യമരുളാൻ പാകിസ്താൻ ആരാധകർക്ക് സന്തോഷമേയുണ്ടാകൂ. നേരത്തെയും ഇന്ത്യക്ക് മികച്ച സ്വീകരണമാണ് പാകിസ്താൻ നൽകിയത്. ഇരുരാജ്യങ്ങളും ചർച്ച ചെയ്താൽ അത് ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് ​ഗുണം ചെയ്യും. പാകിസ്താൻ ഐപിഎൽ കളിക്കുന്ന ദിവസം അകലെയല്ല”–അബ്ബാസ് പറഞ്ഞു.

2008ൽ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണൽ മാത്രമാണ് പാകിസ്താൻ താരങ്ങൾ ഐപിഎൽ കളിച്ചിട്ടുള്ളത്. പിന്നീട് പാകിസ്താൻ സർക്കാരിന്റെ പിന്തുണയോടെ ഭീകരവാദം പ്രവർത്തനങ്ങൾ ശക്തമായതോടെ പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ നിന്ന് വിലക്കുകയായിരുന്നു. 2025 ൽ പാകിസ്താനിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇതിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. 2013ന് ശേഷം ഇന്ത്യയും പാകിസ്താനും പരമ്പര കളിച്ചിട്ടില്ല. എന്നാൽ 2016 ടി20, 2023 ഏകദിന ലോകകപ്പുകൾക്ക് പാകിസ്താൻ ടീം ഇന്ത്യയിലെത്തിയിരുന്നു. സമ്മർദ്ദം വിലപോവില്ലെന്ന് കണ്ടതോടെയാണ് പാക് ടീം ടൂർണമെന്റിനെത്തിയത്.

Tags: IndiaparticipationzaheerIPLPakistanGOVERNMENTabbas
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies