മദ്യനയം മികച്ചതായിരുന്നുവെങ്കിൽ എന്തിനാണ് റദ്ദാക്കിയത്; ജനങ്ങൾക്ക് സത്യം അറിയാം; കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സംബിത് പത്ര
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യനയം മികച്ചതായിരുന്നുവെങ്കിൽ എന്തിനാണ് റദ്ദാക്കിയത്; ജനങ്ങൾക്ക് സത്യം അറിയാം; കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സംബിത് പത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 10:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ വലിയ രാഷ്‌ട്രീയ നാടകമാണ് പുറത്ത് നടക്കുന്നതെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര. ചുരുക്കി പറഞ്ഞാൽ അഴിമതിയുടെ ആഘോഷമാണ് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് നടക്കുന്നതെന്നും സംബിത് പത്ര പരിഹസിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” മദ്യനയത്തിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, അത് മികച്ചതാണെന്നാണ് ഇവർ ഇപ്പോഴും കരുതുന്നതെങ്കിൽ എന്തിനാണ് അത് പിൻവലിച്ചത്. മദ്യം വാങ്ങുന്ന പ്രക്രിയയിലും കരാർ നൽകുന്നതിലുമെല്ലാം വ്യാപക ക്രമേക്കടാണ് നടത്തിയിരിക്കുന്നത്.

തുടക്കത്തിൽ അഞ്ച് ശതമാനം കമ്മീഷൻ എന്നത് പിന്നീട് 12 ശതമാനം ആയി വർദ്ധിപ്പിച്ചു. ഏഴ് ശതമാനം അധികം കമ്മീഷൻ കള്ളപ്പണത്തിൽ രൂപത്തിൽ കെജ്‌രിവാൾ സ്വന്തമാക്കി. ഈ നുണകളെല്ലാം പറഞ്ഞുകൊണ്ട് ആം ആദ്മി സമീപിക്കാത്ത ഒരു കോടതിയും ഇന്ന് ഈ രാജ്യത്ത് ബാക്കിയില്ല, എന്നിട്ടും അവർക്ക് എവിടെ നിന്നും ആശ്വാസം ലഭിച്ചിട്ടില്ല. കെജ്‌രിവാൾ ഒരു വ്യക്തിയല്ല ആശയമാണെന്നാണ് ചിലർ പറയുന്നത്. എങ്കിൽ അദ്ദേഹം ഒരു മോശം ആശയമാണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഈ കേസ് അന്വേഷിക്കാത്ത ഒരു ഏജൻസി പോലും ഡൽഹിയിൽ ബാക്കിയില്ല. ജനങ്ങൾക്കും ഈ വിഷയത്തിലുളള സത്യം അറിയാം.

ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതിനെതിരെ ആദ്യഘട്ടത്തിൽ തന്നെ സർക്കാരിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇത് അവഗണിച്ചാണ് മദ്യനയം രൂപീകരിച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ആപ്പ് നേതാക്കൾ നടത്തിയത്. ഇഡിക്കും സിബിഐക്കും ഇത് സംബന്ധിച്ച് കൃത്യമായ മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും” സംബിത് പത്ര പറയുന്നു.

Tags: EDArvind KejriwalFEATURED2aam aadmisambit pathra
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies