'തെലങ്കാനയിൽ രാഹുൽ പ്രസംഗിച്ചത് കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന്; ഡൽഹിയിൽ വന്നപ്പോൾ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു'; പരിഹസിച്ച് സ്മൃതി ഇറാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തെലങ്കാനയിൽ രാഹുൽ പ്രസംഗിച്ചത് കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന്; ഡൽഹിയിൽ വന്നപ്പോൾ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു’; പരിഹസിച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 09:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരേ സമയം രണ്ട് വള്ളത്തിൽ കാല് വയ്‌ക്കുന്ന ആളാണെന്നും, നിലപാട് ഇല്ലാത്ത ആളാണെന്നുമുള്ള പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെജ്‌രിവാളിന്റെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഹുൽ, തെലങ്കാനയിൽ പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി അഴിമതിക്കാരനാണ് എന്നാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

” രാഹുൽ ഒരേ വിഷയത്തിൽ നിന്ന നിൽപ്പിൽ നിലപാട് മാറ്റുന്ന ആളാണ്. അതിന് ഒരു ഉദാഹരണം പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. 2023 ജൂലൈ 2ന് തെലങ്കാനയിൽ അദ്ദേഹം പ്രസംഗിച്ചത് കെസിആറും അരവിന്ദ് കെജ്‌രിവാളും അഴിമതിക്കാരാണെന്നാണ്. ഇത് എല്ലാ ഏജൻസികൾക്കും അറിയാമെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു. ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആംആദ്മി അഴിമതി പണം ഉപയോഗിച്ചെന്നാണ് അജയ് മാക്കൻ പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം ഏതാണ്? തെലങ്കാനയിൽ പറഞ്ഞതോ അതോ ഡൽഹിയിൽ പറഞ്ഞതോ?. 2022 ജൂൺ 3ന് കോൺഗ്രസ് മദ്യനയ അഴിമതിയെക്കുറിച്ച് ഡൽഹി പൊലീസിന് കത്തെഴുതിയിരുന്നു. ഇനി അവർ തന്നെ പറയട്ടെ, ആദ്യം പറഞ്ഞതാണോ അതോ ഇപ്പോൾ പറയുന്നതാണോ സത്യമെന്ന്. ആം ആദ്മി പാർട്ടി അഴിമതിപ്പണം ഉപയോഗിച്ചുവെന്ന് പല തവണയായി കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്.

കെജ്‌രിവാളിനെ പോലെ ഉയർന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾ ഭരണസംവിധാനത്തെ എപ്രകാരം ദുരുപയോഗം ചെയ്തുവെന്നതിന്റെ എല്ലാ തെളിവുകളും ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. എഎപി അദ്ധ്യക്ഷൻ വിജയ് നായരുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില മദ്യവ്യവസായികളാണ് ഇപ്പോൾ റദ്ദാക്കിയ ഡൽഹി മദ്യനയം രൂപീകരിച്ചതെന്ന് കോടതിയിൽ പറഞ്ഞപ്പോൾ കെജ്‌രിവാളിന്റെ അഭിഭാഷകർ അക്കാര്യം എതിർത്തില്ലെന്നും” സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി

Tags: Rahul GandhiSMRITHI IRANIArvind KejriwalFEATURED2aam aadmi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies