ഭാരതത്തിന്റെ കൈത്താങ്ങോടെ ഭൂട്ടാനിൽ ആശുപത്രി; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ കൈത്താങ്ങോടെ ഭൂട്ടാനിൽ ആശുപത്രി; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

തിംഫു: ഭാരതത്തിന്റെ സഹായത്തോടെ ഭൂട്ടാനിൽ നിർമ്മിച്ച ഗയാൽറ്റ്‌സുൻ ജെറ്റ്‌സൺ പെമ വാങ്‌ചക്ക് മദർ ആൻഡ് ചൈൽഡ് ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്.

ഇന്ത്യ-ഭൂട്ടാൻ വികസന സഹകരണത്തിന്റെ ഉജ്ജ്വല ഉദാഹരണമാണിത്. മോദി സർക്കാരിന്റെ സഹായത്തോടെയാണ് ആശുപത്രി നിർമിച്ചത്. 150 കിടക്കകൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. 22 കോടി രൂപ ചെലവിൽ നിർമിച്ച ആദ്യഘട്ടം 2019 മുതൽ പ്രവർത്തനക്ഷമമാണ്. 119 കോടി രൂപ ചെലവിൽ ആശുപത്രിയുടെ രണ്ടാംഘട്ട നിർമാണവും പൂർത്തിയാക്കിയിരുന്നു.

പുതുതായി നിർമിച്ച ആശുപത്രി സ്ത്രീകളുടേയും കുട്ടികളുടേയും ആരോ​ഗ്യ സംരക്ഷണം ഉറപ്പാക്കുന്നു. പീഡിയാട്രിക്‌സ്, ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ്, അനസ്‌തേഷ്യോളജി, ഓപ്പറേഷൻ തിയേറ്റർ, നിയോനാറ്റൽ ഇൻ്റൻസീവ് കെയർ, പീഡിയാട്രിക് ഇൻ്റൻസീവ് കെയർ എന്നിവയും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഈ ആശുപത്രി പൂർണമായും അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യത്തിന് വേണ്ടിയുള്ളതാണെന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അനേകം കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ കിരണമായി ഈ ആശുപത്രി പ്രവർത്തിക്കും. ആരോഗ്യമുള്ള ഭാവി തലമുറയെ വളർത്തിയെടുക്കാനുള്ള രാജ്യത്തിന്റെ പ്രതി‍ജ്ഞാബദ്ധതയുടെ പ്രതീകമാണ് ഈ ആശുപത്രിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഭൂട്ടാനിലെ ദ്വിദിന സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയെ യാത്രയാക്കുന്നതിനായി ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും തിംഫു വിമാനത്താവളത്തിലെത്തിയിരുന്നു.

Tags: narendramodibhutanhospital
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies