ഇത് നാണക്കേട്, നിങ്ങളാണോ പ്രചോദനം; സ്റ്റേഡിയത്തിൽ പരസ്യമായ പുകവലി; ഷാരൂഖ് ഖാനെതിരെ വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് നാണക്കേട്, നിങ്ങളാണോ പ്രചോദനം; സ്റ്റേഡിയത്തിൽ പരസ്യമായ പുകവലി; ഷാരൂഖ് ഖാനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഹൈദരാബാദ്-കൊൽക്കത്ത മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമർശനം ശക്തമാകുന്നു. മത്സരത്തിനിടെ ​വിഐപി ​ഗാലറിയിലിരുന്ന് പരസ്യമായി പുക വലിച്ചതാണ് താരത്തിന് കെണിയായത്. കൊല്‍ക്കത്ത ടീം ഉടമയായ താരത്തിന്റെ പുകവലി വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ കലിപ്പിലായത്.

ഷെയിം ഓണ്‍ യു എസ്ആര്‍കെ ഹാഷ് ടാഗുകളോടെയാണ് വിമർശനങ്ങൾ ട്രെൻഡിം​ഗിലായത്. നേരത്തെയും ഇത്തരത്തിൽ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ച താരത്തെ താക്കീത് ചെയ്തിരുന്നു. മുൻപ് വാങ്കഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഷാരൂഖിനെ അഞ്ചു വർഷം വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി നടത്തിയ അനാവശ്യ വഴക്കിനെ തുടർന്നായിരുന്നു ഇത്.

‘ഇതാണോ ഇന്ത്യയിലെ ജനങ്ങൾ കണ്ടുപഠിക്കേണ്ടത്, ഇതാണോ പ്രചോദനം” എന്നതടക്കമുള്ള കമന്റുകളാണ് താരത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകാെണ്ട് ആരാധകർ ഉയർത്തുന്നത്. അതസമയം ഇന്നലെ നടന്ന ത്രില്ലർ പോരാട്ടത്തിൽ നാലു റൺസിനാണ് വിജയം കൊൽക്കത്തയ്‌ക്കൊപ്പം നിന്നത്. അവസാന ഓവറിലെ അവസാന പന്തുവരെ മത്സരം ഏതുദിശയിലേക്കും തിരിയുമെന്ന ഘട്ടത്തിൽ നിന്നാണ് കൊൽക്കത്ത വിജയം നേടിയത്.

#ShahRukhKhan is smoking in the stadium and Hakla is an inspiration (Irony) 🤮 pic.twitter.com/MqukSRF9AY

— Prince (@purohit_pr78001) March 23, 2024

“>

 

Tags: FANSslamssmokingshah rukh khan
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies