മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ലോഡ്ജിൽനിന്ന് എം.ഡി.എം.എ പിടികൂടി. ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി അനസിനെ പോലീസ് അറസ്റ്റ് ചെയ്തു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies