പിറന്നാൾ ദിനത്തിൽ ബാലാജിയെ കാണാൻ; തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ മുട്ടികുത്തി കയറി ജാൻവി കപൂർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പിറന്നാൾ ദിനത്തിൽ ബാലാജിയെ കാണാൻ; തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ മുട്ടികുത്തി കയറി ജാൻവി കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 10:38 pm IST
Facebook
Twitter
WhatsAppTelegram

പിറന്നാൾ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. കാമുകന്‍ ശിഖര്‍ പഹാരിക്കും സുഹൃത്തും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ഓറിക്കും ഒപ്പമാണ് ജാൻവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ജാന്‍വി മുട്ടുകുത്തി ക്ഷേത്ര പടികള്‍ കയറുന്ന വീഡിയോ ഓറി പങ്കുവച്ചിരുന്നു.

മാർച്ച് ആറിനായിരുന്നു ജാൻവി കപൂറിന്റെ ജന്മദിനം. അന്നേദിവസം ക്ഷേത്രദർശനം നടത്തിയതിന്റേയും കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെയും വീഡിയോ കഴിഞ്ഞ ദിവസമാണ് ഓറി യൂട്യൂബിൽ പങ്കുവച്ചത്.

മൂവരും നാല് മണിക്കൂർ സമയമെടുത്തായിരുന്നു 3,550 പടിക്കെട്ടുകൾ താണ്ടി മലമുകളിലെത്തിയത്. അവസാനത്തെ പടിക്കെട്ടുകൾ മുട്ടുകുത്തി ഇഴഞ്ഞ് ക്ഷേത്രനടയിലെത്തുന്ന ജാൻവിയെ വീഡിയോയിൽ കാണാം. ക്ഷേത്ര ദർശനത്തിന് ശേഷം തിരിച്ചുപോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ജാൻവിയുടെ പിറന്നാളാഘോഷം.

ജാൻവി കപൂറിന്റെ അമ്മ ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് തിരുപ്പതി. ഇതിന് മുമ്പും നിരവധി തവണ തിരുപ്പതി ക്ഷേത്രത്തിൽ ജാൻവി ദർശനം നടത്തിയിട്ടുണ്ട്. ബാലാജിയെ ദർശിക്കാനും പ്രാർത്ഥിക്കാനുമായി ഏകദേശം 50 തവണയെങ്കിലും മുട്ടിലിഴഞ്ഞ് പടികൾ ചവിട്ടി ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെന്ന് ജാൻവി പറയുന്നു.

 

Tags: SUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies