ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു; നീക്കം ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു; നീക്കം ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 10:47 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു. ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. ഈ വർഷം അവസാനത്തോടെ കൽഹൂൺ രാജി വയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ജനുവരിയിൽ 174 യാത്രക്കാരുമായി പോയ അലാൻസ്‌ക എയർലൈൻസ് വിമാനത്തിന്റെ ഡോർ പ്ലഗ്ഗിന് തകരാർ സംഭവിച്ചത് വ്യോമയാന സുരക്ഷാ മേഖലയിൽ വലിയ ആശങ്കയ്‌ക്കും വിവാദത്തിനും വഴിവെച്ചിരുന്നു. ഈ സംഭവമാണ് കൽഹൂണിന്റെ രാജിയിലേക്ക് എത്തിച്ചതെന്നാണ് സൂചനകൾ.

16000 അടി ഉയരത്തിൽ വിമാനം പറന്നുകൊണ്ടിരിക്കെ ആയിരുന്നു ബോയിങ് 737- 9 മാക്സ് വിമാനത്തിന്റെ ഡോർ പ്ലഗ്ഗിന് തകരാർ നേരിട്ടത്. ഈ സംഭവത്തോടെ കൽഹൂൺ വലിയ വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ ആഴ്ച യുഎസിലെ വിവിധ എയർലൈൻ കമ്പനികളുടെ സിഇഒ മാർ ബോയിങ് ഡയറക്ടർമാരുമായി കൂടിക്കാഴ്ച നടത്തുകയും സുരക്ഷാ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവിൽ ബോയിങ്ങിൽ നിന്നുൾപ്പെടെ വിമാന ഡെലിവറികൾ വൈകുന്നതിൽ എയർലൈൻ കമ്പനികൾ അസ്വസ്ഥരാണ്. അതിനിടയിൽ സുരക്ഷാ പ്രശ്നം കൂടി തലപൊക്കിയതോടെ ബിസിനസിനെ ബാധിക്കുമോയെന്ന ആശങ്കയും ബോയിങ്ങിനുണ്ട്. കമ്പനിയുടെ കൊമേഴ്സ്യൽ എയർപ്ലെയ്ൻസ് വിഭാഗം സിഇഒയും പ്രസിഡന്റുമായ സ്റ്റാൻ ഡീൽ വിരമിക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾ ഉയർന്നതും ഡേവ് കൽഹൂണിന് പടിയിറങ്ങേണ്ടി വന്നതും.

Tags: CEOresign
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies