രാമനാകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് രൺബീർ കപൂർ; രാമായണത്തിന്റെ പുത്തൻ അപ്ഡേറ്റുകൾ പുറത്ത്; ചിത്രങ്ങൾ കാണാം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാമനാകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് രൺബീർ കപൂർ; രാമായണത്തിന്റെ പുത്തൻ അപ്ഡേറ്റുകൾ പുറത്ത്; ചിത്രങ്ങൾ കാണാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് രാമായണം. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് ശ്രീരാമനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ രാമന്റെ വേഷം അവതരിപ്പിക്കാനായുള്ള ഒരുക്കങ്ങൾ രൺബീർ ആരംഭിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി അമ്പെയ്‌ത്ത് പരിശീലനമടക്കം ആരംഭിച്ചു. നടൻ അമ്പെയ്‌ത്ത് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഹെഡ്സ്റ്റാൻഡ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 17 രാമനവമി ദിനത്തിൽ നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

RK with 🏹archery coach 📸🤳#recentclicks pic.twitter.com/aBBLfkLa49

— Ranbir Kapoor 👑❤️ (@Khushali_rk) March 25, 2024

ജൂലൈ മാസത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ദീപാവലി റിലീസായിട്ടായിരിക്കും ചിത്രം എത്തുക. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയുടെ വേഷത്തിലെത്തുന്നത്. എന്നാൽ യാഷ് രാവണനായി എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം ചിത്രത്തിൽ ഹനുമാന്റെ വേഷത്തിൽ സണ്ണി ഡിയോൾ എത്തുമെന്നാണ് പുറത്തുവരുന്ന മറ്റൊരു വാർത്ത. കൈകേയിയായി ലാറാ ദത്തയും ശൂർപ്പണഖയായി രാകുൽ പ്രീതും അഭിനയിക്കുമെന്നാണ് വിവരങ്ങൾ. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് അണിയിച്ചൊരുക്കുന്ന ചിത്രം മുംബൈയിലും ലോസ് ഏഞ്ചലസിലുമായിട്ടാകും ചിത്രീകരിക്കുക.

മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിൽ ശ്രീരാമകഥയും രണ്ടാംഭാഗത്തിൽ രാവണന്റെയും സീതയുടെയും കഥയും പറയും. മൂന്നാം ഭാഗത്തിൽ ഹനുമാനെ കേന്ദ്രീകരിച്ചായിരിക്കും കഥ. ഒപ്പം യുദ്ധഭാഗങ്ങളും ഉൾപ്പെടുത്തിയേക്കും. സിനിമയുടെ തിരക്കഥ പൂർത്തിയാക്കാൻ സംവിധായകൻ അഞ്ച് വർഷത്തോളം സമയമെടുത്തെന്നാണ് റിപ്പോർട്ടുകൾ.

Tags: ramayanamRANBEER KAPOORSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies