പത്തനംതിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദിയുടെ ഭാരതീയ ജനതാപാർട്ടിയിൽ വിശ്വാസമുണ്ട്; ഇടത്-വലത് മുന്നണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തനംതിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദിയുടെ ഭാരതീയ ജനതാപാർട്ടിയിൽ വിശ്വാസമുണ്ട്; ഇടത്-വലത് മുന്നണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 10:06 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഇടതു വലതു മുന്നണികളെ ജനം എഴുതി തള്ളിയെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് മാറ്റം അനിവാര്യമാണെന്നും അവരത് ആ​ഗ്രഹിക്കുന്നുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടിയിൽ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അനിൽ ആന്റണി.

പത്തനംതിട്ടയിലെ ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. അവർ അത് ആ​ഗ്രഹിക്കുന്നുണ്ട്. 15 വർഷമായി പത്തനംതിട്ടയിൽ ഒരു എംപിയുണ്ട്. പക്ഷെ, വികസനമില്ലാത്ത ജില്ലകളിൽ ഒന്നാണ് പത്തനംതിട്ടയെന്നാണ് ഇവിടത്തെ ജനങ്ങൾ പറയുന്നത്. പതിനഞ്ചുവർഷത്തോളം ഒരു എംപി ഉണ്ടായിരുന്നിട്ടും പറയാൻ കഴിയുന്ന ഒരു വികസനവും ഇവിടെയില്ലെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി.

പത്തനംതിട്ടയിൽ ഒരു ഐടി പാർക്കോ ഇൻ‍ഡസ്ട്രി പാർക്കോ ഇല്ല. പറയാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. രണ്ട് പാർട്ടിയിലെ സ്ഥാനാർത്ഥികളും മാറി മാറി വന്നിട്ടും പത്തനംതിട്ട വികസന മുരടിപ്പിലാണ്. അതിനാൽ, പത്തനംതിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദി നയിക്കുന്ന ഭാരതീയ ജനതാപാർട്ടിയിൽ അതിയായ വിശ്വാസമുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.

 

Tags: pathanamthittaANIL ANTONY
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies