സ്‌കൂളുകൾക്ക് യൂണിഫോം ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം; ഫണ്ടില്ലാതെ വലഞ്ഞ് സർക്കാർ സ്‌കൂളുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂളുകൾക്ക് യൂണിഫോം ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം; ഫണ്ടില്ലാതെ വലഞ്ഞ് സർക്കാർ സ്‌കൂളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 08:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്‌കൂളുകൾക്ക് യൂണിഫോം ഫണ്ട് അനുവദിക്കുന്നതിൽ അനാസ്ഥ തുടർന്ന് സംസ്ഥാന സർക്കാർ. അദ്ധ്യയന ആരംഭത്തിൽ ലഭിക്കേണ്ട തുക പല സ്‌കൂളുകൾക്കും ലഭിച്ചത് മാർച്ച് മാസത്തിലാണ്. സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധവുമായി അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി.

2023 മേയ്- ജൂൺ മാസങ്ങളിൽ ലഭിക്കേണ്ട തുകയാണ് 2024 മാർച്ചിൽ അനുവദിച്ചത്. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാതെ വന്നപ്പോൾ പല സ്‌കൂളുകളിലേയും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് തുക പിരിച്ച് വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങി നൽകി. പണം അനുവദിക്കാനായി നിരന്തരം നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് അദ്ധ്യയന ആരംഭത്തിൽ പാസാക്കേണ്ട തുകയാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.

യുപി വിഭാഗത്തിലുള്ള കുട്ടികളുടെ യൂണിഫോമിനായുള്ള ഫണ്ടാണ് ഇപ്പോൾ അനുവദിച്ചത്. എന്നാൽ ഈ പണം കുട്ടികളുടെ അക്കൗണ്ടിലേക്കാണ് നേരിട്ട് പോകുന്നത്. പണം വിദ്യാർത്ഥികളോട് ചോദിച്ചു വാങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ധ്യാപകരിൽ നിന്ന് പിരിച്ചെടുത്ത് വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങിയ ഇനത്തിൽ വൻ സാമ്പത്തിക നഷ്ടം സ്‌കൂളിനുണ്ടായിട്ടുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു. സംഭവത്തിൽ സർക്കാർ ഇനിയും അനാസ്ഥ തുടരരുതെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടു.

Tags: uniformGov School
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies