ഒറിജിനലിനെ കണ്ടുപിടിക്കാമോ? മാഡം തുസാഡ്‌സിൽ തന്റെ മെഴുക് പ്രതിമയക്കൊപ്പം അല്ലു അർജുൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒറിജിനലിനെ കണ്ടുപിടിക്കാമോ? മാഡം തുസാഡ്‌സിൽ തന്റെ മെഴുക് പ്രതിമയക്കൊപ്പം അല്ലു അർജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 08:22 pm IST
Facebook
Twitter
WhatsAppTelegram

ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തിൽ തന്റെ മെഴുക് പ്രതിമ അനാശ്ചാദനം ചെയ്ത് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. പ്രതിമ അനാശ്ചാദനം ചെയ്ത വിവരം അല്ലു അർജുൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്റെ മെഴുക് പ്രതിമയ്‌ക്കൊപ്പമുള്ള ചിത്രവും ഒരു കുറിപ്പും അല്ലു അർജുൻ പങ്കുവച്ചു.

‘ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ നടന്ന മെഴുക് പ്രതിമകളുടെ അനാശ്ചാദന ചടങ്ങിൽ പങ്കെടുത്തു. ഒരു നടനെന്ന നിലയിൽ വളരെ അവിസ്മരണീയമായ നിമിഷമായിരുന്നു അത്’. അല്ലു അർജുൻ കുറിച്ചു. പിൻതിരിഞ്ഞ് നിൽക്കുന്ന പ്രതിമയ്‌ക്കൊപ്പമുള്ള ചിത്രമാണ് അല്ലു അർജുൻ പങ്കുവച്ചത്. നടന്റെ ഹിറ്റ് ചിത്രമായ അങ്ങ് വൈകുണ്ഡപുരത്ത് എന്ന സിനിമയുടെ ലുക്കിലുള്ള മെഴുക് പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ്, മാഡം തുസാഡ്സിന്റെ ഔദ്യോഗിക എക്‌സ് പേജിൽ നടന്റെ മെഴുക് പ്രതിമ നിർമ്മിക്കുന്നത് സംബന്ധിച്ച ഒരു വീഡിയോ പങ്കുവച്ചിരുന്നു. പ്രതിമ നിർമ്മാണത്തിന് അളവെടുക്കുന്നതിനും കണ്ണുകൾ തിരഞ്ഞെടുക്കുന്നതിനുമായിട്ടാണ് താരം മ്യൂസിയത്തിലെത്തിയത്. കഴിഞ്ഞ വർഷം അവസാനത്തോടെ നടന്റെ അടക്കമുള്ള 200ഓളം മെഴുക് പ്രതിമകൾ അനാശ്ചാദനം ചെയ്യുനമെന്ന്് അറിയിച്ചിരുന്നെങ്കിലും ഇത് വൈകുകയായിരുന്നു.

മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ തെന്നിന്ത്യൻ താരമാണ് അല്ലു അർജ്ജുൻ. ബാഹുബലി ലുക്കിൽ പ്രഭാസും, സ്പൈഡർ സിനിമയിലെ ലുക്കിൽ മഹേഷ് ബാബുവുമാണ് വാക്സ് മ്യൂസിയത്തിലെ മറ്റ് താരങ്ങൾ. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, സൽമാൻ ഖാൻ, കരീന കപൂർ തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ മെഴുക് രൂപങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Tags: allu arjunSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies