ഇടതുപക്ഷത്തെ ദേശവിരുദ്ധരാക്കി കാണിക്കുന്നു ; ‘ജെഎൻയു‘ ചിത്രത്തിനെതിരെ തിരിച്ചടിക്കുമെന്ന് എസ് എഫ് ഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇടതുപക്ഷത്തെ ദേശവിരുദ്ധരാക്കി കാണിക്കുന്നു ; ‘ജെഎൻയു‘ ചിത്രത്തിനെതിരെ തിരിച്ചടിക്കുമെന്ന് എസ് എഫ് ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 08:23 am IST
Facebook
Twitter
WhatsAppTelegram

‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ ചിത്രത്തിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ രംഗത്ത് .തങ്ങളുടെ സർവ്വകലാശാലയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ‘പ്രചാരണ സിനിമ’ ആണിതെന്നാണ് എസ് എഫ് ഐയുടെ ആരോപണം . മാത്രമല്ല സിനിമ തങ്ങൾ ഇടതുപക്ഷക്കാരെ ദേശവിരുദ്ധരാക്കുന്നുവെന്നും എസ് എഫ് ഐ പറയുന്നു.

സിനിമയുമായി ബന്ധപ്പെട്ട് ജെഎൻയുഎസ്‌യു വൈസ് ചാൻസലർക്ക് നിവേദനം നൽകുമെന്ന് എസ്എഫ്ഐ സെക്രട്ടറി സാഗർ സിംഗാൽ പറഞ്ഞു. “2016 മുതൽ ജെഎൻയു ആക്രമണത്തിന് വിധേയമാണ്. വലതുപക്ഷം സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു, ആദ്യം ബസ്തർ സിനിമയിലൂടെയും പിന്നീട് ജെഎൻയുവിലൂടെയും. ഇതെല്ലാം വ്യവസ്ഥാപിതമായ ആക്രമണത്തിന്റെ ഭാഗമാണ്. ജെഎൻയു തീർച്ചയായും തിരിച്ചടിക്കും. നിശബ്ദത പാലിക്കില്ല – സിംഗാൽ പറഞ്ഞു.

. വലതുപക്ഷ പ്രവർത്തകനായ ഒരാളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിൽ, അദ്ദേഹം ഒരു നായകനായി വാഴ്‌ത്തപ്പെടുന്നു, അദ്ദേഹം ജെഎൻയു അടച്ചുപൂട്ടൽ സമരത്തിന്റെ മുഖമാണെന്നുമാണ് സിംഗാലിന്റെ വാദം.

ജെഎൻയു പോലൊരു സർവ്വകലാശാല ‘ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ’ കേന്ദ്രമായി മാറിയതിന്റെ കഥയാണ് ചിത്രം കാട്ടുന്നത് . വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഉർവശി റൗട്ടേല, സിദ്ധാർഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് അഭിനേതാക്കൾ.

Tags: JNUSFI
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies